sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Thursday, February 6, 2020

രക്ഷാകർതൃ ശാക്തീകരണ പരിപാടി


                      തളിപ്പറമ്പ സൗത്ത് ബി ആർ സി പരിധിയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന   ഭിന്നശേഷിക്കാരായ  വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി 06 -02 -2020 നു  ബി ആർ സി ഹാളിൽ വച്ച് ശാക്തീകരണ പരിപാടി നടത്തി . പരിപാടിയുടെ ഉദ്‌ഘാടനം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കാര്യാ ഷ്ഠിരം സമിതി അധ്യക്ഷൻ സി കെ പുരുഷോത്തമൻ ഉദ്‌ഘാടനം ചെയ്തു.ബി ആർ സി ട്രൈലെർ എ കെ സജിത്ത് അധ്യക്ഷത നിർവഹിച്ചു .ഡോ .പി ടി ജോസ് ,കെ അഗസ്റ്റിൻ ജോസഫ് എന്നിവർ ക്ലാസ് എടുത്തു . സി കെ രേഷ്മ ,എ കെ ഹരിദാസൻ ,കെ ഷിജിന ,കെ ഐശ്വര്യ എന്നിവർ സംസാരിച്ചു .



No comments:

Post a Comment