sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Tuesday, August 29, 2017

        തളിപ്പറമ്പ്  സൗത്ത്  ബി ആർ സി യുടെ ഓണാഘോഷം 26 / 08 / 2017  ന്  സമുചിതമായി  ബി ആർ  സി ഹാളിൽ  വെച്ച്   ആഘോഷിച്ചു . പ്രത്യേക  പരിഗണന അർഹിക്കുന്ന കുട്ടികൾ ,അവരുടെ രക്ഷിതാക്കൾ , ബി ആർ   സി പ്രവർത്തകർ  എന്നിവർ ചേർന്ന്  നാടൻ പൂക്കൾ കൊണ്ട് പൂക്കളം  ഒരുക്കി .എ  ഇ ഒ ,ഡയറ്റ് ഫാക്കൽറ്റി ,പ്രഥമാധ്യാപകർ  എന്നിവർ പങ്കെടുത്തു . കുട്ടികൾക്കു   വേണ്ടി  വിവിധ കലാപരിപാടികൾ നടത്തി .  എല്ലാവർക്കും  വിഭവ സമൃദ്ധമായ  ഓണ സദ്യ ഒരുക്കി .



Thursday, August 24, 2017



                 ഓഗസ്റ്റ് 15 സ്വാന്ത്ര്യ ദിനാഘോഷം

Thursday, August 3, 2017

അഗസ്റ്റ് 5- ക്ലസ്റ്റര്‍ SCERT നിർദ്ദേശ പ്രകാരം താഴെ പറയുന്ന മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനായി എല്ലാ പ്രധാനധ്യപകരും ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ് 


Wednesday, August 2, 2017