sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Monday, December 19, 2022

പ്രധാന അധ്യാപക യോഗം (19/12/2022)

 


ലോക ഭിന്നശേഷി ദിനാചരണം

സമഗ്രശിക്ഷ കേരളം കണ്ണൂർ.തളിപ്പറമ്പ്  സൗത്ത് ബി.ആർ.സി.യുടെ നേതൃത്വത്തിൽ ഡിസംബർ മൂന്ന് ലോക ഭിന്നശേഷി ദിനത്തി ഭാഗമായി കമ്പിൽ മാപ്പിള ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് കൊളച്ചേരി ഗ്രാമപഞ്ചായത്തി സാംസ്കാരിക നിലയത്തിലേക്ക്  കുട്ടികൾ,രക്ഷിതാക്കൾ, പഞ്ചായത്ത് പ്രതിനിധികൾ സ്കൂളിലെ പ്രധാന അധ്യാപിക, ബി.ആർ. സി. പ്രവർത്തകർ, സ്കൗട്ട്, ഗൈഡ്സ്,ജെ. ആർ,സി.,ലിറ്റിൽ കൈറ്റ്സ് ,എന്നിവർ ചേർന്നുള്ള വിളംബര ജാഥയും, ബിഗ് ക്യാൻവാസിഗും , ഒപ്പം കേരള ഫോക്കുലോർ അക്കാദമി അവാർഡ് ജേതാവ് റംഷി പട്ടുവം പങ്കെടുക്കുന്ന ഗാന വിരുന്നു. കുട്ടികളുടെ കലാപരിപാടികളും നടക്കുകയുണ്ടായി...






ഉദ്ഘാടന ചടങ്ങി സ്വാഗത പ്രഭാഷണം  ബിപിസി  ഗോവിന്ദൻ എടാടത്തിൽ, അധ്യക്ഷ സ്ഥാനം ശ്രീമതി സജ്മ.എം (കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്,), ഭിന്നശേഷി ദിന സന്ദേശവുമായി പഞ്ചായത്ത് സെക്രട്ടറി  ശ്രീ. ടി.പി ഉണ്ണികൃഷ്ണൻ. ഓപ്പണിങ് ഓഫ് ബി ക്യാൻവാസ് ആകാശ് സുനിൽ, ഈ ചടങ്ങി മുഖ്യ സാന്നിധ്യം വഹിച്ചവർ ശ്രീ ബാല സുബ്രഹ്മണ്യൻ. കെ ( ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി), പഞ്ചായത്ത് മെമ്പർ മാരായ അസ്മ, അജിത,നിസാർ  സ്കൂൾ ഹെഡ്മിസ്ട്രസ് ജി.സുധർമ ടീച്ചർഎന്നിവരും പങ്കെടുക്കുകയുണ്ടായി...


  കുട്ടികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ ഉന്മേഷവും സന്തോഷവും പകർന്നുക്കൊണ്ട് കേരള ഫോക്കുലോർ അക്കാദമി അവാർഡ് ജേതാവ് റംഷി പട്ടുവത്തി നാടൻപാട്ട് വളരെ ഗംഭീരമായി തന്നെ നടന്നു. എല്ലാ മക്കളും  ഒത്തുചേർന്നുകൊണ്ട് ബിഗ് ക്യാൻവാസിഗും വളരെ ഭംഗിയായി നടന്നു.സ്പെഷ്യൽ എഡ്യൂക്കേറ്റർ ശ്രീമതി ധന്യ നന്ദിയും പറഞ്ഞു.  








 

Tuesday, November 8, 2022

ജനകീയ ചർച്ച - കേരള പാഠ്യ പദ്ധതി പരിഷ്ക്കരണം







 

സാമൂഹ്യ സമ്പർക്ക യാത്ര 05/11/2022

{]tXyI ]cnKW\ AÀln¡p¶ hnZymÀ°nIÄ¡mbn Xfn¸d¼v ku¯v _n.BÀ.kn\hw_À 5 i\nbmgvNcmhnse 9 aWn¡va¿n  \n¶vkzImcy _ÊnÂ(Ip«nIÄkz´ambnSn¡ävFSp¯psIm­v)kmaqlyk¼À¡bm{X\S¯n.A¡mZanIanIhns\m¸wkmaqlnIPohnX ss\]pWnIÄkzmb¯am¡p¶Xn\pw Øm]\§Ä \ÂIp¶ tkh\§Ä Xncn¨dnbp¶Xn\pw s]mXpCS§fn ]ment¡­ acymZIÄ a\Ênem¡p¶Xn\pw Ip«nIfnseCâÀt]gvkW      k-vIn hÀ²n¸n¡p¶Xn\pw e£yan«v ka{K in£mtIcfw \nÀt±in¨X\pkcn¨mWv {]tXyI ]cnKW\ AÀln¡p¶ hnZymÀ°nIsf ]s¦Sp¸n¨psIm­vkmaqly k¼À¡ bm{X \S¯nbXv. Cu bm{Xbn ]¦mfnIfmbXv40Ip«nIfpw 11 _n.BÀ.kn {]hÀ¯IcpwBWv. cmhnse 8.30\v Xs¶I¼nÂF¨vFkvFkv,]-d-Èn-\¡ShvF¨vFkvFkv,samdmgPnF¨vFkv.Fkv, N«pI¸mdPnF¨vFkv.Fkv, sFFw F³ F-kvPn F-¨v F-kv F-kv a-¿nÂF¶o k-vIqfpIfnse sk¡³Udn hn`mKwIp«nIfmWv bm{Xbn ]¦mfnIfmbXv. 

]dÈn\n¡Shv t_m«v sP«nbn SSK I®qÀ DPC  {io.  hnt\mZv bm{X ^vemKv Hm^vsNbvXp. sImft¨cn ]©mb¯v sa¼À AÐpÂkemw, BPC tKmhnµ³ FSmS¯nÂ, slUvamÌÀ kn.cLp\mYv, ZpÂZp ¢ºv {]knUâvAÐp \mkÀ, k-vIqÄ amt\Pdpwkmaqly {]hÀ¯I\pamb apl½Zva³kqÀ,Fw.a½p,C{_mlnwamÌÀF¶nhÀkam]\tbmK¯nÂkwkmcn¨p.BRC {]hÀ¯Icmbtcjvakn.sI, i¦c\mcmbW³Fw, jnKn\sI , Fw.sI lcnZmk³, [\y Fw, CÀjmZv H.]n , sFizcykn, imcnIFw.]n, enkn, A\p{io F¶nhÀ t\XrXzw \ÂIn. a¿n \n¶pw _kv-- bm{X, ]m¼pcp¯n Zzo]nebv¡vt_m«v bm{X, ]m¼pcp¯n bp.]n.k-vIqÄ IqÀ¼ Imhv,]pgtbmcw,NnehoSpIÄ,¢ºvHm^okv,sl¯vskâÀF¶nhkµÀi\¯nÂDÄs¸«p. k-vIqÄ `mchmlnIÄ, ZpÂZp ¢ºv AwK§ÄF¶nhÀhenb ]n´pWbmWv \ÂInbXv.













 

ലഹരി വിമുക്ത കേരളം - സ്കൂൾ തല പരിപാടികൾ

 









പി ഇ സി മീറ്റിങ് -പാഠ്യ പദ്ധതി പരിഷ്ക്കരണം

 

ഇന്ന് നടന്ന മയ്യിൽPEC

 പാഠ്യപദ്ധതി പരിഷ്കരണവും മയ്യിൽ പഞ്ചായത്ത് വിദ്യാലയങ്ങളിൽ നടപ്പിലാക്കാൻ പോകുന്ന സഹവാസ ക്യാമ്പ് വിദ്യാലയ റിപ്പോർട്ടിംങ്ങ് , CRC റിപ്പോർട്ടിംങ്ങ്, ചർച്ച .എന്നീ കാര്യങ്ങൾ നടന്നു.പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ രവി മാസ്റ്റർ, BPC ഗോവിന്ദൻ മാസ്റ്റർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി

പ്രതിരോധ ജ്വാല


 

Thursday, October 20, 2022

Wednesday, October 19, 2022

കേരള പാഠ്യ പദ്ധതി - ജനകീയ ചർച്ച


 

വീട്ടുമുറ്റ വായനാസദസ്സ്


 

PARENT AWARENESS CLASS

 OCTOBER 10-WORLD MENTAL HEALTH DAY

    തളിപ്പറമ്പ സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ ഒക്ടോബർ  10 ലോക മാനസിക ആരോഗ്യ ദിനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക്  സ്നേഹ ശശിധരൻ   Awareness ക്ലാസ് നടത്തി.ക്ലിനികൽ സൈക്കോളജിസ്റ്റ് കുമാരി സ്നേഹ ശശിധരൻ   Awareness ക്ലാസ് എടുത്തു.  16 രക്ഷിതാക്കൾ പങ്കെടുത്തു. 








Tuesday, October 18, 2022

Friday, July 15, 2022

Medical Camp(Locomotor)



സമഗ്ര ശിക്ഷ കേരള തളിപ്പറമ്പ് സൗത്ത് ബിആർസി യുടെ ആഭിമുഖ്യത്തിൽ ചലന പരിമിതി വിഭാഗത്തിന്റെ മെഡിക്കൽ ക്യാമ്പ് ബി ആർ സി ഹാളിൽ വച്ച് നടത്തപ്പെട്ടു. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ പി എം ആർ ഡോക്ടർ  Dr.. സാബിർ, ടെക്നീഷ്യൻ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് മെഡിക്കൽക്യാമ്പ് നടന്നത്.. 26 കുട്ടികൾ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.