sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Sunday, July 12, 2020

Thursday, July 9, 2020

ഭക്ഷ്യ കിറ്റ് വിതരണം



തളിപറമ്പ് സൗത്ത് ഉപജില്ലാ തല ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനംകോറളായി തുരുത്ത് ഗവ.എൽ.പി.സ്കൂളിൽ വച്ച് മയ്യിൽ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.പി.വി പുരുഷോത്തമൻ നിർവ്വഹിച്ചു. AEO ശ്രീ. P Pശ്രീജൻ, BPC ശ്രീ ഗോവിന്ദന്‍ എടാടത്തില്‍ എന്നിവര്‍ പങ്കെടുത്തു.

ബഷീർ അനുസ്മരണദിനം പ്രവർത്തനങ്ങള്‍

ഗവ.എൽ പി എസ് കോടല്ലൂർ

                        ബഷീർ ചരമദിനത്തോടനുബന്ധിച്ച് ജൂലൈ 5 ന് വിവിധ പരിപാടികൾ ഓൺലൈനായ് നടത്തി.  മയ്യിൽ ഗവ.ഹയർ സെക്കൻററി സ്കൂളിലെ മലയാളം അധ്യാപിക ശ്രീമതി പി.പി. ഇന്ദിര ടീച്ചർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.തുടർന്ന് ബഷീർ കൃതികൾ പരിചയപ്പെടൽ, വായന കുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം . കഥപാത്രങ്ങളുടെ ദൃശ്യാവിഷ്കരണം എന്നീ പരിപാടികളും നടത്തി.

 
                            

ഫസ്റ്റ് ബെൽ - ജൂൺ 10(വെള്ളി) സമയ വിവരം


Wednesday, July 1, 2020

sub_cat001എസ് എസ് എല്‍ സി പരീക്ഷാഫലം 2019-20

തളിപ്പറമ്പ് സൗത്ത് സബ്ജില്ലയില്‍ വിജയശതമാനം - 99.19%
1245 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 1235 പേരും വിജയിച്ചു.
ഫുള്‍ എ പ്ലസ് - 185