തളിപ്പറമ്പ സൗത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ ID/MR വിഭാഗം കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പ് 10 .08 .2021 നു രാവിലെ 10 .30 മുതൽ 12.30 വരെ തളിപ്പറമ്പ സൗത്ത് ബി ആർ സി ഹാളിൽ വച്ച് നടന്നു.ക്യാമ്പിന് ഡോ.അരുൺ കുമാർ (സൈക്കിയാട്രിസ്റ്,തളിപ്പറമ്പ ജനറൽ ഹോസ്പിറ്റൽ) നേതൃത്വം നൽകി. 32 കുട്ടികൾ പങ്കെടുത്തു .10മണിക്ക് രെജിസ്ട്രേഷൻ ആരംഭിച്ചു .
No comments:
Post a Comment