sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Monday, October 22, 2018



മലയാളത്തിളക്കം ഹൈസ്കൂൾ തലം 

 



Thursday, July 12, 2018

രക്ഷിതാക്കളുടെ നേതൃത്വത്തിൽ പഠനോപകരണ നിർമ്മാണ ശില്പശാല തായംപൊയിൽ എൽ.പി.സ്കൂൾ 



Monday, June 18, 2018

ഐ ഇ ഡി സി  സർവ്വേ 2018-19
ഫോർമാറ്റ്

Thursday, April 19, 2018

'നിരാമയ ഇൻഷുറൻസ്'  സംബന്ധിച്ച് താഴെ പറയുന്ന  വിവരങ്ങൾ ശ്രദ്ധിക്കുക


റജിസ്ട്രേഷൻ സമയത്ത് ഹാജരാക്കേണ്ട രേഖകൾ 

                I. ആധാർ കാർഡ് 
                2. റേഷൻ കാർഡ്
                3.ഡി സബിലിറ്റി സർട്ടിഫിക്കറ്റ്
                4. ഫോട്ടോ  (ഒന്ന്)
                5. ബാങ്ക് എക്കൗണ്ട് പാസ്സ് ബുക്ക്
                6. ജനന സർട്ടിഫിക്കറ്റ്.

നിരാമയ ക്യാമ്പിൽ പങ്കെടുക്കാവുന്നവർ  ബുദ്ധിമാന്ദ്യം ഓട്ടിസം  സെറിബ്രൽ പാൾസി   മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നിവർക്കാണ്    40 % ശതമാനത്തിന് മുകളിൽ വൈകല്യം ഉണ്ടായിരിക്കണം
വൻ ചികിത്സാ സഹായം കിട്ടുന്ന പദ്ധതിയാണ്ആയതിനാൽ വിദ്യാലയത്തിലെ അർഹരായവരെ മേൽ സൂചിപ്പിച്ച രേഖകളുടെ കോപ്പി സഹിതം 21.04.18 ന് തളിപ്പറമ്പ് നോർത്ത് BRC യിൽ ( ടാഗോർ വിദ്യാനികേതൻ ) ഹാജരാകുവാൻ വിവരം നൽകുക.
നമുക്കറിയാവുന്ന വിവിധ പ്രായക്കാരായ വ്യക്തികളെയും  ക്യാമ്പിൽ പങ്കെടുപ്പിച്ച് സർക്കാർ സഹായം ലഭിക്കാൻ സഹായിക്കാവുന്നതാണ്.


മികവുത്സവക്കാഴ്ചകൾ 






പ്രാദേശിക പ്രതിഭാ കേന്ദ്രം -അവധിക്കാല ക്യാമ്പിലെ വിശേഷങ്ങൾ 


                                               

                               






     
                      



Thursday, February 1, 2018

ട്വിന്നിംഗ് പ്രോഗ്രാം 
തയംപോയില്‍ എഎല്‍പിഎസ് ലെ കുരുന്നുകളെ എഎല്‍പിഎസ്മൊറാഴ സൗത്ത് ലെ കുട്ടികള്‍ സ്വാഗതം ചെയ്തപ്പോള്‍ ......



Tuesday, January 16, 2018

രക്ഷാകര്‍തൃ ബോധവല്‍കരണ പരിശീലന പരിപാടി മയ്യില്‍ ,കൊളച്ചേരി  പഞ്ചായത്തുകളില്‍ നടന്നപ്പോള്‍  





ഭിന്നശേഷി കുട്ടികള്‍ക്കുള്ള ശ്രവണ സഹായി വിതരണം ബിപിഒ ഗോവിന്ദന്‍ എടാടത്തില്‍  നിര്‍വഹിക്കുന്നു 


       

Thursday, January 4, 2018

ഭിന്നശേഷി കുട്ടികൾക്കായുള്ള സഹവാസ ക്യാമ്പിന്‍റെ ഭാഗമായി പറശ്ശിനിക്കടവ് സ്നെയ്ക്ക് പാർക്ക് ,ചൂട്ടാട് ബീച്ച് ,വയലപ്ര ബീച്ച് ,എന്നിവിടങ്ങളിൽ നടത്തിയ പഠനയാത്ര കുട്ടികൾക്ക് ആനന്ദ നിമിഷങ്ങൾ  സമ്മാനിച്ചു.......