sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Tuesday, August 15, 2023

MEDICAL CAMP FOR VISUALLY IMPARED

സമഗ്ര ശിക്ഷാ കേരളം, തളിപ്പറമ്പ് സൗത്ത് ബി.ആർ.സി മയ്യിൽ ലയൺസ് ക്ലബ്ബുമായി സഹകരിച്ച് കാഴ്ച പരിശോധനാ ക്യാമ്പും കണ്ണട വിതരണവും നടത്തി.ഉപ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 90 പേർ ക്യാമ്പിലെത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.വി.ശ്രീജിനി ഉദ്ഘാടനം ചെയ്തു.
                                            







 

Tuesday, August 8, 2023

കണ്ണൂരിന്റെ കുഞ്ഞെഴുത്തുകൾ രചനകൾ തയ്യാറാക്കിയ കുട്ടികൾക്കുള്ള അനുമോദനം



എസ് എസ് കെ കണ്ണൂർ പുറത്തിറക്കിയ കണ്ണൂരിന്റെ കുഞ്ഞെഴുത്തുകൾ എന്ന പുസ്തകത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട രചനകൾ തയ്യാറാക്കിയ കുട്ടികൾക്കുള്ള അനുമോദനം വിദ്യാലയ തലത്തിലും സബ്ജില്ലാ തലത്തിലും വായനശാലകളിലും സംഘടിപ്പിച്ചു 






 

ശ്രുതി മധുരം


 

INNOVATIVE SCHOOL പ്രൈമറി വിഭാഗം പുരസ്കാരം കുറ്റ്യാട്ടൂർ കെ എ കെ എൻ എസ് യു പി സ്കൂളിന്



  •  INNOVATIVE SCHOOL പ്രൈമറി വിഭാഗം പുരസ്കാരം കുറ്റ്യാട്ടൂർ കെ എ കെ എൻ എസ് യു പി സ്കൂളിന് സമ്മാനിച്ചു.  
  • സ്കൂള് പോസ്റ്റ് ഓഫീസ് എന്ന പ്രവർത്തനം ആണ് ആവാർഡിന് അർഹമായത് .

Mangroves day Celebration -JULY 26

 


ജൂലായ് 5,10,20 തീയ്യതികളിൽ കുറ്റ്യാട്ടൂർ ,കൊളച്ചേരി ,മയ്യിൽ പി ഇ സി കൾ ചേർന്നു

 








സചിത്ര പുസ്തകം - 1,2 ക്ലാസുകളിൽ സചിത്ര പുസ്തകം സംയുക്ത ഡയറി






 

Monday, August 7, 2023

1 മുതൽ 4 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കുള്ള സ്കൂൾ വർക്ക് ഷോപ്പ്

 





GHSS CHATTUKAPPARA യുടെ വായനാപ്പൂരം

GHSS CHATTUKAPPARA യുടെ വായനാപ്പൂരം മുഴുവൻ  കുട്ടികളെയും വായന ശാലകളിൽ മെംബർമാരാക്കി വായനാ തുടർച്ച ഒരുക്കുന്നതിനായി 30 വായനശാലകളുമായി ചേർന്ന് വായനശാല പ്രവർത്തകർ ,അധ്യാപകർ എന്നിവർ  നേതൃത്വം നൽകുന്ന തുടർച്ചയായ പ്രവർത്തനം 




 

പാഠം 1-പാടത്തേക്ക്




ജി യു പി എസ് കടമ്പേരിയിൽ പാഠം  1-പാടത്തേക്ക് എന്ന പേരിൽ കുട്ടികളുടെയും പി ടി എ യുടെയും നേതൃത്വത്തിൽ നെൽ കൃഷിക്ക് തുടക്കം കുറിച്ചു   






 

വിദ്യാരംഗം പ്രവർത്തനങ്ങൾ

 








പോക്സോ നിയമ ബോധവൽക്കരണ ക്ലാസ് 27-07-2023