sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Saturday, March 6, 2021

Thursday, March 4, 2021

കാനൂൽ പ്രതിഭാ കേന്ദ്രം - പഠന കിറ്റ് വിതരണം


 

ഈലിപ്പുറം പ്രതിഭാ കേന്ദ്രം -- പഠനകിറ്റ് വിതരണം

ഈലിപ്പുറം പ്രതിഭാ കേന്ദ്രം കുട്ടികൾക്കുള്ള പഠനകിറ്റ് വിതരണം സാംസ്ക്കാരിക നിലയം പ്രസിഡൻ്റ് ശ്രീ.പത്മനാഭൻ അവർകളുടെ അധ്യക്ഷതയിൽ ആന്തൂർ മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ.ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.




 

Hello World Training programme @ Radhakrishna AUP School



 

LAB@HOME -MATHS LAB TRAINING @ PAZHASSI ALP SCHOOL