sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Thursday, September 30, 2021

MEC meeting- Anthoor Municipality

    30/ 09/2021 നു ആന്തൂർ മുനിസിപ്പാലിറ്റിയിൽ വച്ച് ഉച്ചയ്ക്ക് 2.30നു നടന്ന എം.ഇ.സി മീറ്റിംഗ് ആന്തൂർ മുനിസിപ്പൽ ചെയർമാൻ ശ്രീ.പി.മുകുന്ദൻ ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. 15 വിദ്യാലയങ്ങളിലെ ഹെഡ്മാസ്റ്റർമാർ ,പി ടി എ പ്രെസിഡെന്റ് ,എം പി ടി എ പ്രെസിഡെന്റ് ,കൗണ്സിലർമാർ ,എച് ഐ എന്നിവർ പങ്കെടുത്തു .സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങളെക്കുറിച്ചു ആലോചിക്കുന്നതിനു വേണ്ടിയാണ് യോഗം ചേർന്നത്.

 

സ്പെഷ്യൽ കെയർ സെന്റർ ഉദ്ഘാടനം

സ്പെഷ്യൽ കെയർ സെന്റർ ഉദ്ഘാടനം @ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ. കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.  പി അബ്ദുൽ മജീദ് സർ ഉദ്ഘാടന കർമ്മം നിർവഹിച്ചു




 സ്പെഷ്യൽ കെയർ സെന്റർ മയ്യിൽ CRC ഉദ്ഘാടനം



കുറ്റ്യാട്ടൂർ CRC സ്പെഷ്യൽ കെയർ സെൻ്റർ ഉദ്ഘാടനം 


കുറ്റ്യാട്ടൂർ CRC സ്പെഷ്യൽ കെയർ സെൻ്റർ ഉദ്ഘാടനം സ്റ്റാൻ്റിങ് കമ്മറ്റി ചെയർ പെഴ്സൺ ശ്രീമതി.പി.പ്രസീത നിർവ്വഹിക്കുന്നു.


PEC MEETING-Kolachery Panchayath

    കൊളച്ചേരി പഞ്ചായത്ത് പി ഇ സി മീറ്റിംഗ് പഞ്ചായത്ത് ഹാളിൽ വച്ച് 30/09 /2021 നു 3.30നു നടന്നു.പഞ്ചായത്ത് പ്രെസിഡെന്റ് ശ്രീ.കെ പി അബ്ദുൽ മജീദ് ഉദ്‌ഘാടനം ചെയ്തു.15 വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകർ പങ്കെടുത്തു .സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു . 

 

Tuesday, September 28, 2021

PEC MEETING - MAYYIL PANCHAYATH

മയ്യിൽ പഞ്ചായത്ത് പി ഇ സി മീറ്റിംഗ് 29/09/2021 നു മയ്യിൽ പഞ്ചായത്ത് ഓഫീസിൽ വച്ച് രാവിലെ 10 മണിക്ക് നടന്നു.ഉദ്‌ഘാടനം പഞ്ചായത്ത് president  ശ്രീമതി പി പി റിഷ്ണ നിർവഹിച്ചു.  സി ആർ സി കോ-ഓർഡിനേറ്റർ ശ്രീമതി രേഷ്മ സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർമാരും പഞ്ചായത്തിലെ 16  വിദ്യാലയങ്ങളിലെയും പ്രഥമ അധ്യാപകരും പങ്കെടുത്തു .നവംബര് ഒന്നിന് വിദ്യാലയം തുറക്കുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങളെ  പറ്റി ചർച്ച ചെയ്തു.

 

സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം(28/09/2021)

 സ്വാതന്ത്ര്യത്തിൻ്റെ 75 മത് വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ " സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം" പരിപാടിയുടെ വിജയികൾക്കുള്ള സമ്മനവിതരണം BPC സുനിൽ മാഷിൻ്റെ അധ്യക്ഷതയിൽ AEO അബ്ദുൽ ഖാദർ sir നിർവഹിച്ചു.


ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് മീറ്റിങ്ങ് (28/09/2021)

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തളിപ്പറമ്പ് സൗത്ത് LA യുടെ നേതൃത്വത്തിൽ   BRC യിൽവെച്ച് സ്കൗട്ട്, ഗൈഡ്, കബ്, ബുൾ ബുൾ  ബേസിക് കോഴ്സ് കഴിഞ്ഞവരുടെ മീറ്റിങ്ങ് .

 

ഒന്നാണ് നമ്മൾ


 





Friday, September 17, 2021

LD SCREENING

 

Parassinikadavu HSS  LD SCREENING
Parassinikadavu HSS  LD SCREENING
Parassinikadavu school Remadial class
LD Screening GHSS Morazha
LD Screening GHSS Morazha
LD SCREENING AT KMHSS KAMBIL

Monday, September 13, 2021

ഓട്ടീസം സെന്റർ വീണ്ടും പ്രവർത്തനം ആരംഭിച്ചു


 

SPECIAL CARE CENTRE INAUGURATION

ടSK യുടെ ആഭിമുഖ്യത്തിൽ നടത്തുന്നസ്പെഷ്യൽ കെയർ സെൻ്റർന്റെ ഉദ്ഘാടനം പറശ്ശിനിക്കടവ് AUP സ്കൂളിൽ ആന്തൂർ വൈസ് ചെയർ പേഴ്സൺ ശ്രീമതി.സതീദേവി അവർകൾ ഉദ്ഘാടനം ചെയ്തു. BPC ശ്രീ.സുനിൽ കുമാർ  പദ്ധതി വിശദീകരിച്ചു


 

Friday, September 3, 2021

HBE കുട്ടികള്ക്കുള്ള ഉപകരണ വിതരണം


Cheleri up schoolhead mistres and special educator Bindu teacher with equipments for Aswin


 കാരയാപ്പ് സ്കൂൾ പ്രധാന അദ്ധ്യാപിക റെഹാൻ എന്ന കുട്ടിയുടെ മാതാവിന് കിടപ്പിലായ കുട്ടികൾക്ക് സമഗ്ര ശിക്ഷ കേരള അനുവദിച്ച  ഫണ്ട്  ഉപയോഗിച്ച്  വാങ്ങിയ ഉപകരണവിതരണ० നടത്തുന്നു