sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Monday, February 24, 2020

പഠനോത്സവം -പഞ്ചായത്ത് തലം -KAMBIL MHSS




പഠനോത്സവം -പഞ്ചായത്ത് തലം -ബാനർ 

പഠനോത്സവം സബ്ജില്ലാതലം ... AUPS ചേലേരി(22/02/2020)











രക്ഷിതാക്കൾക്കുള്ള തൊഴിൽ പരിശീലനം(20/02/2020)



രക്ഷിതാക്കൾക്കുള്ള തൊഴിൽ പരിശീലനം -നോട്ടീസ്








Padanolsavam -Notice


ഫിസിയോ തെറാപ്പി @BRC

ഫിസിയോ തെറാപ്പി @BRC

REMEDIAL TEACHING(15/02/2020)

REMEDIAL TEACHING @ BRC

REMEDIAL TEACHING @ PARASSINIKKADAVU AUPS

Remadial Teaching @ KMHSS Kambil

ഉല്ലാസഗണിതം രണ്ടാം തരം അധ്യാപക പരിശീലനം

ഉല്ലാസഗണിതം രണ്ടാം  തരം അധ്യാപക  പരിശീലനം -ട്രൈ ഔട്ട് 
ഉല്ലാസഗണിതം രണ്ടാം  തരം അധ്യാപക  പരിശീലനം


SRG MEETING



പറശ്ശിനി AUPSൽ ടRG യോഗം.

പഠനോത്സവം സ്പെഷ്യൽ PEC MEETING



പഠനോത്സവം സ്പെഷ്യൽ PEC കുറ്റ്യാട്ടൂർ പഞ്ചായത്ത് 

പഠനോത്സവം സ്പെഷ്യൽ പി ഇ സി -  കൊളച്ചേരി പഞ്ചായത്ത് .

AWP & B DISTRICT LEVEL PLANNING (15/02/2020,16/02/2020,17/02/2020)

AWP & B DISTRICT LEVEL PLANNING  








DDE നിർമലാദേവി ടീച്ചർക്ക് യാത്രയയപ്പ്

പഠനോത്സവം SRG യോഗം(12/02/2020)



പഠനോത്സവം SRG യോഗം - മൊറാഴ സൗത്ത്

പഠനോത്സവം SRG യോഗം - ആർ കെ യു പി എസ് 

ANDOOR MUNICIPALITY -MEC MEETING

AWP &B യുമായി ബന്ധപ്പെട്ട മെസി മീറ്റിംഗ് ANDOOR MUNICIPALITY ഹാളിൽ വച്ച് നടന്നു 

Tuesday, February 11, 2020

UDISE+ ,AWP&B,SHAALASIDDHI,SOUHRIDAPADAM TRAINING

UDISE+  2019 -20  പ്രഥമാധ്യാപകർക്കുള്ള പരിശീലനം 11 -02 -2020 നു തളിപ്പറമ്പ സൗത്ത് ബി ആർ സി യിൽ വച്ച് നടന്നു . മൊറാഴ ഗവ .ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജീജ എൻ ഉദ്‌ഘാടനം ചെയ്തു . ബി പി ഒ ശ്രീ ഗോവിന്ദൻ എടാടത്തിൽ  പദ്ധതി വിശദീകരണം നടത്തി.എം ഐ എസ കോ -ഓർഡിനേറ്റർ വിദ്യ വി വി UDISE+ DCF വിശദീകരിച്ചു  ക്ലാസ് എടുത്തു. 

ശാലസിദ്ധി- സ്കൂളുകളുടെ നിലവാരപഠന നിർണയം  പരിശീലനം 

ശാലസിദ്ധി- സ്കൂളുകളുടെ നിലവാരപഠന നിർണയം  പരിശീലനം  ബി പി ഒ ശ്രീ ഗോവിന്ദൻ എടാടത്തിൽ നിർവഹിച്ചു. 

 


നൈതികം ഭരണ ഘടന തയ്യാറാക്കൽ - സമ്മാന വിതരണം 

ഉല്ലാസ ഗണിതം- രണ്ടാം ക്ലാസ് പരിശീലനം

ഉല്ലാസ ഗണിതം- രണ്ടാം ക്ലാസ്  പരിശീലനം 14 -02 -2020 വെള്ളിയാഴ്ച തളിപ്പറമ്പ സൗത്ത് ബി ആർ സി യിൽ വച്ച്...എല്ലാ സ്‌കൂളുകളിലെയും രണ്ടാം ക്ലാസ് അദ്ധ്യാപകർ പങ്കെടുക്കേണ്ടതാണ്.

UDISE+,AWP &B പരിശീലനം

UDISE+,AWP &B ,ശാലസിദ്ധി എന്നിവയുമായി ബന്ധപ്പെട്ട പ്രധാനാധ്യാപകരുടെ യോഗം 11 -02 -2020 നു 11 മണിക്ക്....

Thursday, February 6, 2020

സി പി ചെയർ വിതരണം


               സെറിബ്രൽ പാൾസി ബാധിച്ച കുട്ടികൾക്കുള്ള സി പി  ചെയർ വിതരണം 06 -02 -2020 നു ബി ആർ സി യിൽ വച്ച് ട്രൈലെർ സി കെ സജിത്ത് മാസ്റ്റർ നിർവഹിച്ചു 


രക്ഷാകർതൃ ശാക്തീകരണ പരിപാടി


                      തളിപ്പറമ്പ സൗത്ത് ബി ആർ സി പരിധിയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന   ഭിന്നശേഷിക്കാരായ  വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി 06 -02 -2020 നു  ബി ആർ സി ഹാളിൽ വച്ച് ശാക്തീകരണ പരിപാടി നടത്തി . പരിപാടിയുടെ ഉദ്‌ഘാടനം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കാര്യാ ഷ്ഠിരം സമിതി അധ്യക്ഷൻ സി കെ പുരുഷോത്തമൻ ഉദ്‌ഘാടനം ചെയ്തു.ബി ആർ സി ട്രൈലെർ എ കെ സജിത്ത് അധ്യക്ഷത നിർവഹിച്ചു .ഡോ .പി ടി ജോസ് ,കെ അഗസ്റ്റിൻ ജോസഫ് എന്നിവർ ക്ലാസ് എടുത്തു . സി കെ രേഷ്മ ,എ കെ ഹരിദാസൻ ,കെ ഷിജിന ,കെ ഐശ്വര്യ എന്നിവർ സംസാരിച്ചു .