sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Tuesday, February 11, 2020

UDISE+ ,AWP&B,SHAALASIDDHI,SOUHRIDAPADAM TRAINING

UDISE+  2019 -20  പ്രഥമാധ്യാപകർക്കുള്ള പരിശീലനം 11 -02 -2020 നു തളിപ്പറമ്പ സൗത്ത് ബി ആർ സി യിൽ വച്ച് നടന്നു . മൊറാഴ ഗവ .ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജീജ എൻ ഉദ്‌ഘാടനം ചെയ്തു . ബി പി ഒ ശ്രീ ഗോവിന്ദൻ എടാടത്തിൽ  പദ്ധതി വിശദീകരണം നടത്തി.എം ഐ എസ കോ -ഓർഡിനേറ്റർ വിദ്യ വി വി UDISE+ DCF വിശദീകരിച്ചു  ക്ലാസ് എടുത്തു. 

ശാലസിദ്ധി- സ്കൂളുകളുടെ നിലവാരപഠന നിർണയം  പരിശീലനം 

ശാലസിദ്ധി- സ്കൂളുകളുടെ നിലവാരപഠന നിർണയം  പരിശീലനം  ബി പി ഒ ശ്രീ ഗോവിന്ദൻ എടാടത്തിൽ നിർവഹിച്ചു. 

 


നൈതികം ഭരണ ഘടന തയ്യാറാക്കൽ - സമ്മാന വിതരണം 

No comments:

Post a Comment