sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Thursday, March 19, 2020

DEFEAT CORONA :- BREAK THE CHAIN NOTICE


ബി ആർ സി യിൽ ഹാൻഡ് സാനിറ്റൈസർ തയ്യാറാക്കി ബി ആർ സി പ്രവർത്തകർ





BRC യിൽ തയ്യാറാക്കിയ ഹാൻഡ് സാനിറ്റൈസർ ഉപജില്ലാ വിദ്യാഭ്യാസഒഫീസർ പ്ലസ് ടു പരീക്ഷ കഴിഞ്ഞ് പോകുന്ന കുട്ടികൾക്ക് വിതരണം ചെയ്യുന്നു 
ബി ആർ സി യിലെ ഹാൻഡ് സാനിറ്റൈസർ   നിർമ്മാണം 

ഹാൻഡ് സാനിറ്റൈസർ  ലേബലിംഗ് 
വിതരണത്തിന്  റെഡിയായ ഹാൻഡ് സാനിറ്റൈസർ 

ബി ആർ സി പ്രവർത്തകർ വിതരണത്തിനായി റെഡിയായ  ഹാൻഡ് സാനിറ്റൈസറിനൊപ്പം 

Tuesday, March 17, 2020

EDUFEST PLANNING @ BRC



CORONA - BREAK THE CHAIN





PADANOLSAVAM-KAYARALAM AUPS


PADANOLSAVAM - GUPS KADAMBERI



കുട്ടികളുടെ ബണ്ണി യൂണിറ്റ് ഉദ്‌ഘാടനം -കുറ്റിയാട്ടൂർ എ യു പി എസ്


കുട്ടികളുടെ പോസ്റ്റ് ഓഫീസ്, ബണ്ണി യൂനിറ്റ് ഉദ്ഘാടന ശേഷം ...'' കുറിയാട്ടൂർ എ യു പി എസ് 
സ്കൗട്ട് - ഗൈഡിലെ 5 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ സംഘടനയാണ് ബണ്ണീസ്


Friday, March 6, 2020

എഡ്യുഫെസ്‌റ് - തളിപ്പറമ്പ നിയോജക മണ്ഡലം

എഡ്യുഫെസ്റ്റ് - പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി. ശ്രീ സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.

PADANOLSAVAM


Wednesday, March 4, 2020

പാഠപുസ്തക വിതരണം

 
അടുത്ത അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങളുടെ ഒന്നാം വാല്യത്തിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കാക്കനാട് കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയില്‍ നടന്ന ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു.

മൂന്ന് വാല്യങ്ങളായാണ് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. മൂന്ന് കോടി 23 ലക്ഷം പുസ്തകങ്ങള്‍ ഒന്നാം വാല്യത്തില്‍ വിതരണത്തിനു തയാറായി. മൂന്ന് ലക്ഷത്തി മുപ്പത്തെണ്ണായിരം പുസ്തകങ്ങള്‍ അറബി, ഉറുദു, തമിഴ്, കന്നട ഭാഷകളിലായി ഇതിനു പുറമെ അച്ചടിച്ചു. ഒന്നാം വാല്യം പുസ്തകങ്ങളെല്ലാം തന്നെ ഏപ്രില്‍ 15നു മുമ്പ് വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഒന്നു മുതല്‍ ഏഴ് വരെ ക്ലാസ്സുകളിലെ പുസ്തകങ്ങള്‍ ഈ വര്‍ഷത്തെ അവസാന പരീക്ഷ കഴിയുന്ന ദിവസം കുട്ടികള്‍ക്ക് നല്‍കും. പത്താം ക്ലാസിലെ പുസ്തകങ്ങള്‍ ഒന്‍പതാം ക്ലാസിലെ ഫലപ്രഖ്യാപനം നത്തുന്ന ദിവസവും കൈമാറും. എട്ട്, ഒന്‍പത് ക്ലാസുകളിലേത് ഏപ്രില്‍ - മെയ് മാസങ്ങളിലും വിതരണത്തിനെത്തും. പാഠപുസ്തക വിതരണത്തിനായി സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ച് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ നാലു വര്‍ഷത്തില്‍  കേരളത്തിലെ വിദ്യാഭ്യാസ രംഗം വന്‍ മുന്നേറ്റം നേടിയതായി അധ്യക്ഷ പ്രസംഗത്തിൽ  പറഞ്ഞു. ഇത് രാജ്യം മുഴുവന്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. നീതി ആയോഗിന്റെ ക്വാളിറ്റി ഇന്‍ഡക്‌സ് റിപ്പോര്‍ട്ടില്‍ 82 പോയിന്റാണ് ലഭിച്ചത്. ഈ വര്‍ഷം അക്കാദമിക് വര്‍ഷം ആരംഭിക്കുന്നതിനു മുമ്പേ തന്നെ പുസ്തകങ്ങള്‍ എത്തിക്കുന്നതിന് കഴിഞ്ഞു. അതിനാല്‍ തടസങ്ങളില്ലാതെ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയും. 2020-21 കേരളത്തിന്റെ വിദ്യാഭ്യാസത്തിന്റെ സുവര്‍ണ വര്‍ഷമാണെന്ന് പ്രതീക്ഷിക്കുന്നതായും  പറഞ്ഞു.