sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Wednesday, October 6, 2021

Vayana Vasantham-Reading Card Distribution

 



വായനവസന്തം  പുസ്തക വിതരണം  സബ്ജില്ല തല ഉദ്ഘാടനം മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. കെ. കെ റിഷ്ണ  പെരുവങ്ങൂർ  ALP സ്കൂളിൽ നിർവഹിച്ചു

Autism center visited by Smt:Anitha Vidyabhyasa Standing Committee Chairman Mayyil Grama Panchayath

 



REMEDIAL TEACHING

Remedial Teaching Parassinikadavu AUP Scool

                                                  Parassinikadavu school Remedial Teaching
 

Tuesday, October 5, 2021

കണ്ണ് പരിശോധന ക്യാമ്പ്

Lions ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കണ്ണ് പരിശോധന ക്യാമ്പ് ഇന്ന് മുതൽ തളിപ്പറമ്പ്Eye-zone ൽആരംഭിച്ചു.