sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Monday, February 22, 2021

കോർണർ PTA @Kayaralam motta






 

ശാസ്ത്രലാബ് school തല workshop - Kayaralam AUPS


 

Lab@home ഗണിത ലാബ് പരിശീലനം കുറ്റ്യാട്ടൂർ എ എൽ പി സ്കൂൾ.

 


PEC MEETING

 


വിദ്യാഭ്യാസ വകുപ്പ് ,ഡയറ്റ്, SSK പരിപാടികൾ പരസ്പരം അറിയുന്നതിനും അടുത്ത ഒരു മാസം ഉപജില്ലയിൽ വിവിധ ഏജൻസികൾ നടത്തേണ്ട പ്രവർത്തനങ്ങളുടെ ആസൂത്രണത്തിനുമായി ഡയറ്റിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.രത്നകുമാരി ഉദ്ഘാടനം ചെയ്തു.

Wednesday, February 17, 2021

സ്മാര്‍ട്ട്- ഓട്ടിസം സെന്‍റര്‍ പ്രവര്‍ത്തനം

 






മലയാളത്തിളക്കം @പ്രതിഭാ കേന്ദ്രം

 

പ്രതിഭാ കേന്ദ്രത്തിൽ മലയാളത്തിളക്കം പൂർത്തിയായി. അൻകീർത്ത്, യദു കൃഷ്ണ, ആരോമൽ, ആശ്രിത് എന്ന് ഏറെ മെച്ചപ്പെട്ടു. വായിക്കാനും എഴുതാനും തുടങ്ങിയെന്ന് ബോധ്യമായി.

AKG സ്മാരക വായന ശാല remedial teaching