sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Wednesday, June 28, 2017

ഭിന്നശേഷി കുട്ടികൾക്കായുള്ള  മെഡിക്കൽ ക്യാമ്പ്   ജൂൺ 27  ,28  തീയതികളിൽ തളിപ്പറമ്പ് സൗത്ത്  ബി .ആർ .സി  ഹാളിൽ  വെച്ചു  നടന്നു . തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ  ഇ .എൻ .ടി  സ്പെഷലിസ്റ്റ്  ഡോക്ടർ  അനൂപ് അബ്‌ദുൾ  റഷീദ്, ഓഡിയോളജിസ്റ്   ഷിഹാബുദീൻ  എന്നിവർ ക്യാമ്പ്‌  നയിച്ചു . 1 5  കുട്ടികൾ  പങ്കെടുത്തു . 28 / 6 / 1 7 [വ്യാഴം ] ബി .പി .ഒ  ശ്രീ  ഗോവിന്ദൻ  എടാടത്തിൽ  അവർകളുടെ  അധ്യക്ഷതയിൽ  ചേർന്ന യോഗത്തിൽ ജില്ലാപഞ്ചായത്തു മെമ്പർ ശ്രീ കെ .നാണു  കാഴ്‌ച പരിമിതിയുള്ളവർക്കുള്ള  മെഡിക്കൽ ക്യാമ്പിന്റെ  ഉദ്‌ഘാടനം  നിർവ്വഹിച്ചു . അൽസലാമ ഐ  ഹോസ്പിറ്റൽ കണ്ണൂർ  ഒഫ്താൽമോളജിസ്റ്റ്  ഡോക്ടർ രേഖയും  സംഘവും  ചേർന്ന് ക്യാമ്പ്  നയിച്ചു . ക്യാമ്പിൽ  151  കുട്ടികൾ  പങ്കെടുത്തു .

Wednesday, June 7, 2017

H M കോൺഫറൻസ് ഇന്ന് 08.06.2017 ന് വ്യാഴാഴ്ച 12 മണിക്ക് BRC യിൽ
അൺ എയിഡഡിൽ നിന്നു വന്ന കുട്ടികളുടെ എണ്ണം ക്ലാസ്സ് തിരിച്ചും IEDC ഫോർമാറ്റും കൊണ്ടുവരണേ... പ്രവേശനോത്സവ ബാനർ റീ സൈക്കിൾ ചെയ്യുന്നതിനായി തിരികെ ഏൽപ്പിക്കാവുന്നതാണ്