sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Wednesday, January 3, 2018

വിസ്മയ കൂടാരം 


       ഭിന്നശേഷി കുട്ടികൾക്കുള്ള ദ്വിദിന സഹവാസ ക്യാമ്പ് 'വിസ്മയ കൂടാരം',  2017 ഡിസംബർ 29 മുതൽ 30 വരെ മുല്ലക്കൊടി മാപ്പിള  എ യു പി എസി ൽ നടന്നു. അത്ഭുത ഗുഹയും ശലഭോദ്യാനം, വനശ്രീ, ആരണ്യകം, കിളിക്കൊഞ്ചൽ, മലർവാടി  എന്നിങ്ങനെ ഓരോ കോർണറുകളിലായി നടന്ന പ്രവർത്തനങ്ങളും കുട്ടികളിൽ ആഹ്ലാദവും ആവേശവും ഉണർത്തുന്നതായിരുന്നു. തളിപ്പറമ്പ നിയോജക മണ്ഡലം എം എൽ എ ശ്രീ ജെയിംസ് മാത്യു, ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ശ്രീ ടി വി വിശ്വനാഥൻ,  ശ്രീ വേണുഗോപാലൻ, മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി ബാലൻ എന്നിവരുടെ സാന്നിദ്യം പരിപാടിയുടെ മാറ്റുകൂട്ടി     

   














No comments:

Post a Comment