sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Thursday, March 16, 2017

Wednesday, March 15, 2017

Monday, March 13, 2017

മികവിന് അപേക്ഷ ക്ഷണിക്കുന്നു.

ജില്ലാ സംസ്ഥാന മികവുത്സവത്തിലേക്ക് ആര്‍ക്കും അപേക്ഷ അയക്കാം. അപേക്ഷകരില്‍ നിന്ന് മികച്ചവയാണ് തെരഞ്ഞെടുക്കുന്നത്. സ്കൂളുകള്‍, അധ്യാപകര്‍, പി.ടി.എ എന്നിങ്ങനെ ആര്‍ക്കും അപേക്ഷിക്കാം. അക്കാദമിക മികവ് ആവും പരിഗണിക്കപ്പെടുക. മത്സരം എന്നതിലുപരി സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കേണ്ട മികവാണ്സ്വീകരിക്കപ്പെടുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി 14-03-2017 ഉച്ചയ്ക്ക് 1 മണി.ssakannur@gmail.com
    ഒരു സ്കൂളിന് ഒന്നിലധികം മികവുകള്‍ അയക്കാം. ഒരു പേജ് വിശദാംശം അയക്കുക. തെരഞ്ഞെടുക്കപ്പെട്ടാല്‍ വിശദമായി അവതരിപ്പിക്കാന്‍ തയ്യാറാവണം.ജില്ലാ മികവ് മാര്‍ച്ച് 21 ന്  ജില്ലാ ഡയറ്റില്‍ .

Thursday, March 2, 2017

  കണ്ണൂർ ഡയറ്റ് രജ തോത്സവത്തോടനുബന്ധിച്ച് UP വിദ്യാർത്ഥികൾക്കായി നടത്തുന്ന ക്വിസ്സ് മത്സരത്തിന്റെ ഉപജില്ലാ തലമത്സരം 09.03.17 ന് രാവിലെ 10 മണിക്ക് BRC യിൽ.ഒ രു വിദ്യാലയത്തിൽ നിന്ന് 2 പേർക്ക് പങ്കെടുക്കാം.

പഞ്ചായത്ത് തല ബാലോത്സവം



പഞ്ചായത്ത് തല ബാലോത്സവം മാർച്ച് 9, 10 തീയ്യതികളിൽ AUPS പാമ്പുരുത്തി ,  കാനൂൽ ജൂബിലി മെമ്മോറിയൽ ALP S , ALPS ചെറുപഴശ്ശി , AUPS രാധാകൃഷ്ണ എന്നീ വിദ്യാലയങ്ങളിൽ .

ഹലോ ഇംഗ്ലീഷ് റിഫ്രെഷ്മെന്‍റ് ട്രെയിനിംഗ്

ഹലോ ഇംഗ്ലീഷ് റിഫ്രെഷ്മെന്‍റ് ട്രെയിനിംഗ്  25-02-2017 ന് ഐ.എം.എന്‍.എസ്. ജി.എച്ച്.എസ്. എസ്. മയ്യില്‍ വെച്ച് നടന്നു. ഇതിന് മുമ്പ് പരിശീലനം ലഭിച്ച അധ്യാപകര്‍ ഒത്തു കൂടുകയും അനുഭവങ്ങള്‍ പങ്കിടുകയും ചെയ്തു. തുടര്‍ന്ന് ചെയ്യേണ്ട പ്രവര്‍ത്തനങ്ങൾ ചിട്ടപ്പെടുത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി. കെ.വി. ലീല ടീച്ചര്‍ സന്ദര്‍ശിച്ചു. പരിശീലനത്തിന് ട്രെയിനര്‍മാരായ ശ്രീ.പ്രഭാകരന്‍, ശ്രീ.ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.