sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Saturday, December 23, 2017

ശ്രദ്ധ ഏകദിന ശിൽപശാല ബിആർസി ഹാളിലും മയ്യിൽ എഎൽപി സ്കൂളിലുമായി നടന്നു 






Friday, December 15, 2017

ജുബൈരിയക്ക് തളിപ്പറമ്പ സൗത്ത് ബിആർസി നൽകിയ ഹോം ലൈബ്രെറി കാണാൻ സഹപാഠികളും വന്നപ്പോൾ..... 

    

    

Thursday, December 7, 2017


ഞങ്ങൾ നിങ്ങളോടൊപ്പം 

വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന ഭിന്നശേഷി കുട്ടികൾക്ക് കൂട്ടുകൂടാൻ പുസ്തകച്ചങ്ങാതിയുമായി തളിപ്പറമ്പ് സൗത്ത് ബിആർസിയുടെ ഹോം ലൈബ്രറി   പദ്ധതി ആന്തൂർ നഗരസഭ കൗസിലർ ശ്രീ.കുഞ്ഞമ്പു മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു....   





Monday, December 4, 2017


ഒന്നിച്ചൊന്നായ് 

തളിപ്പറമ്പ്  സൗത്ത് ബിആർസി യുടെ ആഭിമുഖ്യത്തിൽ 2017 ഡിസംബർ 3 ന് IMNSGHSS മയ്യിലിലെ ജൈവവൈവിധ്യ ഉദ്യാനത്തിൽ വച്ച് ഭിന്നശേഷി ദിനം "ഒന്നിച്ചൊന്നായ് " എന്ന പേരിൽ വിപുലമായി ആഘോഷിച്ചു ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീ. ഗോവിന്ദൻ എടാടത്തിൽ അധ്യക്ഷത വഹിച്ച പരിപാടി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.വസന്തകുമാരി ഉദ്‌ഘാടനം  ചെയ്ത് സംസാരിച്ചു ഈ പരിപാടിയിൽ മുഖ്യാതിഥിയായി ശ്രീ.അബൂബക്കർ (പ്രസിഡണ്ട് കേരളാ ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ,കണ്ണൂർ )    


Xsâ Pohn-Xm-\p-`-h-§Ä ]¦v sh¨v kwkm-cn¨p .{]-kvXpX ]cn-]m-Sn-bn apl-½Zv amÌÀ ( kn BÀ kn kn tIm þ HmÀUn-t\-äÀ ) kzmKXw AÀ¸n¨p . {ioaXn Pb´n So¨À ( kn BÀ kn kn tIm þ HmÀUn-t\-äÀ ) dntkmÀkv A[ym-]n-I-bmb {ioaXn [\y  F¶n-hÀ Biwk AÀ¸n-¨p kwkm-cn¨p . dntkmÀkv A[ym]-I³ tPmjn ]n amWn \µnbpw ]dªp .2017 temI-`-¶-tijn Zn\m-N-c-W-¯nsâ {]m[m\yw s]m-Xp-k-aq-l-¯n-te¡v F¯n-¡p-¶-Xn\v th­n-bpÅ sFIy-cmjv{Sk`-bpsS ktµiw FÃm-hcpw kpØn-chpw sa¨-s¸-«-Xp-amb kaq-l-¯n-te¡v amdp¶p F¶-Xv P\-§fn-te¡v F¯n-¡m³ km[n¨p .At¶ Znhkw kvIqÄ hnZymÀ°n-IÄ¡mbn Bcpw ]n¶n-eàF¶ hnj-b-¯n t]mÌÀ cN\m aÕcw \S¶p .

  

 

 








.....ഒന്നിച്ചൊന്നായ്.....


2017 ഡിസംബർ 3 ലോക ഭിന്നശേഷി ദിനം