sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Thursday, September 28, 2017

ക്ലസ്റ്റർ ഒക്ടോബർ 7 ന് മയ്യിൽ IMNS GHSS, Hട കമ്പിൽ എന്നീ കേന്ദ്രങ്ങളിലായി നടക്കുന്നു. DRGപരിശീലനം ഒക്ടോബർ 3, 4 തീയ്യതികളിൽ .......

Sunday, September 10, 2017

                                                                     അറിയിപ്പ് 

                         തളിപ്പറമ്പ് സൌത്ത് ബി ആര്‍ സി യില്‍ ആന്തൂര്‍ മുന്‍സിപ്പാലിറ്റി, കൊളച്ചേരി പഞ്ചായത്ത് എന്നിവിടങ്ങളില്‍ ക്ലസ്റ്റര്‍ കോ- ഓര്‍ഡിനേറ്റര്‍മാരുടെ  ഓരോ ഒഴിവില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി ,ബി എഡ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം   അഭിമുഖം    14 - 09 -17  ന് വ്യാഴാഴ്ച രാവിലെ   11   മണിക്ക് തളിപ്പറമ്പ് സൌത്ത് ബി ആര്‍ സി യുടെ മയ്യില്‍ ഓഫീസില്‍ . പ്രവൃത്തി പരിചയവും  അധികയോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് .