sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Wednesday, February 17, 2021

മലയാളത്തിളക്കം @പ്രതിഭാ കേന്ദ്രം

 

പ്രതിഭാ കേന്ദ്രത്തിൽ മലയാളത്തിളക്കം പൂർത്തിയായി. അൻകീർത്ത്, യദു കൃഷ്ണ, ആരോമൽ, ആശ്രിത് എന്ന് ഏറെ മെച്ചപ്പെട്ടു. വായിക്കാനും എഴുതാനും തുടങ്ങിയെന്ന് ബോധ്യമായി.

No comments:

Post a Comment