sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Thursday, April 19, 2018

'നിരാമയ ഇൻഷുറൻസ്'  സംബന്ധിച്ച് താഴെ പറയുന്ന  വിവരങ്ങൾ ശ്രദ്ധിക്കുക


റജിസ്ട്രേഷൻ സമയത്ത് ഹാജരാക്കേണ്ട രേഖകൾ 

                I. ആധാർ കാർഡ് 
                2. റേഷൻ കാർഡ്
                3.ഡി സബിലിറ്റി സർട്ടിഫിക്കറ്റ്
                4. ഫോട്ടോ  (ഒന്ന്)
                5. ബാങ്ക് എക്കൗണ്ട് പാസ്സ് ബുക്ക്
                6. ജനന സർട്ടിഫിക്കറ്റ്.

നിരാമയ ക്യാമ്പിൽ പങ്കെടുക്കാവുന്നവർ  ബുദ്ധിമാന്ദ്യം ഓട്ടിസം  സെറിബ്രൽ പാൾസി   മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നിവർക്കാണ്    40 % ശതമാനത്തിന് മുകളിൽ വൈകല്യം ഉണ്ടായിരിക്കണം
വൻ ചികിത്സാ സഹായം കിട്ടുന്ന പദ്ധതിയാണ്ആയതിനാൽ വിദ്യാലയത്തിലെ അർഹരായവരെ മേൽ സൂചിപ്പിച്ച രേഖകളുടെ കോപ്പി സഹിതം 21.04.18 ന് തളിപ്പറമ്പ് നോർത്ത് BRC യിൽ ( ടാഗോർ വിദ്യാനികേതൻ ) ഹാജരാകുവാൻ വിവരം നൽകുക.
നമുക്കറിയാവുന്ന വിവിധ പ്രായക്കാരായ വ്യക്തികളെയും  ക്യാമ്പിൽ പങ്കെടുപ്പിച്ച് സർക്കാർ സഹായം ലഭിക്കാൻ സഹായിക്കാവുന്നതാണ്.

No comments:

Post a Comment