തളിപ്പറമ്പ സൗത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ OPH വിഭാഗം കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പ് 13 .08 .2021 നു രാവിലെ 10 .30 മുതൽ 12.30 വരെ തളിപ്പറമ്പ സൗത്ത് ബി ആർ സി ഹാളിൽ വച്ച് നടന്നു. ക്യാമ്പിന് ഡോ.അഭിഷേക് (ഓർത്തോപീഡിക് സർജൻ ,പരിയാരം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ) നേതൃത്വം നൽകി. 15 കുട്ടികൾ പങ്കെടുത്തു . 10 മണിക്ക് രെജിസ്ട്രേഷൻ ആരംഭിച്ചു .
No comments:
Post a Comment