OCTOBER 10-WORLD MENTAL HEALTH DAY
തളിപ്പറമ്പ സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ ഒക്ടോബർ 10 ലോക മാനസിക ആരോഗ്യ ദിനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് സ്നേഹ ശശിധരൻ Awareness ക്ലാസ് നടത്തി.ക്ലിനികൽ സൈക്കോളജിസ്റ്റ് കുമാരി സ്നേഹ ശശിധരൻ Awareness ക്ലാസ് എടുത്തു. 16 രക്ഷിതാക്കൾ പങ്കെടുത്തു.
No comments:
Post a Comment