sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Tuesday, June 4, 2024

ഒന്നാണ് നമ്മൾ - പറശ്ശിനിക്കടവ് എ യു പി എസ്

 

" ഒന്നാണ് നമ്മൾ" സംയുക്ത ഡയറി ഒന്ന്, രണ്ട് ക്ലാസുകളിൽ ഏറെ പുതുമയോടെ..... കവർ പേജിൽ മുഖചിത്രമായി സ്വന്തം കുടുംബത്തിൻ്റെയും ക്ലാസ് അധ്യാപികയുടെയും ചിത്രം.... അധ്യാപകർ ഈ വർഷം കുട്ടികൾക്ക് നല്കിയ പുതുപുത്തൻ സമ്മാനം.....💫💫💫👌



പ്രവേശനോൽസവം 2024

 













Wednesday, January 10, 2024

ശാസ്ത്രം - സയൻസ് അധ്യാപകർക്കുള്ള ഏക ദിന ശിൽപ്പശാല(10/01/2024)

സമഗ്ര ശിക്ഷ കേരളം RAA യുമായി ചേർന്ന് നടത്തുന്ന *ശാസ്ത്രം*സയൻസ് അധ്യാപകർക്കുള്ള ഏക ദിന ശിൽപ്പശാല തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ പരിശീലനം AEO ശ്രീമതി ജാൻസി ജോൺ ഉദ്ഘാടനം ചെയ്തു. HM ഫോറം കൺവീനർ പിപി സുരേഷ് ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു.






 

MENMA - UP വിഭാഗം ഗണിതം അധ്യാപകർക്കുള്ള ശിൽപ്പശാല(11/01/2024)

 സമഗ്ര ശിക്ഷ കേരളം തളിപ്പറമ്പ് സൗത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ 11/01/2024 ന് ബി ആർ സി ഹാളിൽ വച്ച് UP വിഭാഗം ഗണിതം അധ്യാപകർക്കുള്ള ശിൽപ്പശാല MENMA സംഘടിപ്പിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വി. വി അനിത ഉദ്ഘാടനം ചെയ്തു.