ഭിന്നശേഷി കുട്ടികൾക്കായുള്ള മെഡിക്കൽ ക്യാമ്പ് ജൂൺ 27 ,28 തീയതികളിൽ തളിപ്പറമ്പ് സൗത്ത് ബി .ആർ .സി ഹാളിൽ വെച്ചു നടന്നു . തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ ഇ .എൻ .ടി സ്പെഷലിസ്റ്റ് ഡോക്ടർ അനൂപ് അബ്ദുൾ റഷീദ്, ഓഡിയോളജിസ്റ് ഷിഹാബുദീൻ എന്നിവർ ക്യാമ്പ് നയിച്ചു . 1 5 കുട്ടികൾ പങ്കെടുത്തു . 28 / 6 / 1 7 [വ്യാഴം ] ബി .പി .ഒ ശ്രീ ഗോവിന്ദൻ എടാടത്തിൽ അവർകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാപഞ്ചായത്തു മെമ്പർ ശ്രീ കെ .നാണു കാഴ്ച പരിമിതിയുള്ളവർക്കുള്ള മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു . അൽസലാമ ഐ ഹോസ്പിറ്റൽ കണ്ണൂർ ഒഫ്താൽമോളജിസ്റ്റ് ഡോക്ടർ രേഖയും സംഘവും ചേർന്ന് ക്യാമ്പ് നയിച്ചു . ക്യാമ്പിൽ 151 കുട്ടികൾ പങ്കെടുത്തു .
Wednesday, June 28, 2017
Sunday, June 25, 2017
Wednesday, June 7, 2017
Sunday, June 4, 2017
Saturday, June 3, 2017
Thursday, June 1, 2017
Subscribe to:
Posts (Atom)