sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Wednesday, December 2, 2020

ലോക ഭിന്നശേഷി ദിനാചരണം

                                           ഒപ്പം നടത്തണം ഭിന്നശേഷി ക്കാരെ

    ഇത്തവണ ഭിന്നശേഷി ദിനാഘോഷത്തിൽ വൻപങ്കാളിത്തം. സാധാരണ BRC യിൽ നേരിട്ട് എത്തി ശരാശരി 40 കുട്ടികളും രക്ഷിതാക്കളും പങ്കെടുക്കുന്ന പരിപാടികളായിരുന്നു നടക്കാറുള്ളത്.കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിലും നേരിട്ടും പരിപാടികളിൽ പങ്കെടുക്കാനവസരം ലഭിച്ചപ്പോൾ 153 കുട്ടികൾ വിവിധ പരിപാടികളിൽ പങ്കാളിയായി. പങ്കാളിയായവരെത്തേടി സമ്മാന കിറ്റുമായി  BRC പ്രവർത്തകർ മുഴുവൻ കുട്ടികളുടേയും വീടുകളിലെത്തും. സമ്മാന വിതരണത്തിന്റെ ആദ്യ ദിനമായ ഇന്ന് 34 വീടുകളിൽ പോകാനായി. പാട്ടു പാടിയും വീട്ടിലിലിരിക്കുമ്പോൾ നിർമ്മിച്ച വിവിധ വസ്തുക്കൾ പ്രദർശിപ്പിച്ചും വളർത്തു ജീവികളെ കാട്ടിത്തന്നും കുട്ടികൾ അതിരറ്റ സന്തോഷത്തോടെയാണ് സംഘാംഗങ്ങളെ എതിരേറ്റത്

















കലാ ഉത്സവ് 2020



 കലാ ഉത്സവ് 2020ലെ വിജയികളായവരുടെ വിവിധ ഇനങ്ങളുടെ ചിത്രങ്ങള്







Wednesday, October 28, 2020

രക്ഷാ കർതൃ ശാക്തീകരണ പരിപാടി

 വീടാണ് വിദ്യാലയം- എല്ലാ രക്ഷിതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള രക്ഷാകർതൃ ശാക്തീകരണ പരിപാടി തുടങ്ങി












Talent ലാബ് ഉദ്ഘാടനം

 

ടാലന്റ് ലാബുകൾ അഞ്ചു പൊതു കേന്ദ്രങ്ങളിൽ തുടങ്ങുന്നു. 





Tuesday, October 20, 2020

ഭിന്നശേഷി കുട്ടികള്ക്കുള്ള മെഡിക്കല് ക്യാമ്പ്- ശ്രവണ പരിമിതി (21/10/2020)

ഭിന്നശേഷി കുട്ടികള്ക്കുള്ള മെഡിക്കല് ക്യാമ്പ് 21-10-2020 മുതല് ആരംഭിച്ചു.21-10-2020ന് രാവിലെ 10 മുതല് മയ്യില് ഹയര് സെക്കന്ഡറി സ്ക്കൂളില് വച്ച് ശ്രവണപരിമിതിയുള്ള കുട്ടികള്ക്കുവേണ്ടിയുള്ള ക്യാമ്പ് നടന്നു. 9 കുട്ടികളും അവരുടെ രക്ഷിതാക്കളും ക്യാമ്പില് പങ്കെടുത്തു.

 




എസ് ആർ ജി- രക്ഷാകര്ത്തൃ ശാക്തീകരണം


 

Tuesday, September 8, 2020

സന്ദേശം

ആരോഗ്യ പ്രവര്ത്തകരുടെ നിര്ദ്ദേശ പ്രകാരം 09.09.2020 മുതല് 24.09.2020 വരെ ഒാഫീസ് തുറന്നു പ്രവര്ത്തിക്കുന്നതല്ല.