sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Saturday, May 23, 2020

മാസ്ക്,ലഘുലേഖ വിതരണം


Covid-19 കാരണം മാറ്റി വച്ച എസ് എസ് എൽ സി, ഹയർ സെക്കൻഡറി, വോകേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ  26/05/2020 മുതൽ നടക്കുന്നതിന്റെ മുന്നോടിയായി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി ബി ആര്‍ സി തലത്തിൽ മാസ്ക് ,ലഘുലേഖകൾ വിതരണം നടത്തി.ബി ആർ സി തലത്തിൽ തയ്യാറാക്കിയ മാസ്ക്കുകൾ, ലഘുലേഖകല്‌ എന്നിവ ബി ആര്‍ സി ജീവനക്കാർ ബി ആര്‍ സി പരിധിയിൽ വരുന്ന സ്കൂളുകൾ ഉൾപ്പെടുന്ന പഞ്ചായത്ത്, വാർഡ് കളിൽ വിതരണം നടത്തി.പിന്നീട് അവ കുടുംബശ്രീ പ്രവര്ത്തകര് വഴി കുട്ടികളുടെ വീടുകളിൽ വിതരണം നടത്തും. 

  കുറ്റ്യാട്ടൂർ പഞ്ചായത്ത് തലം മാസ്ക് വിതരണം പ്രസിഡന്റ് ശ്രീ.എൻ.പത്മനാഭൻ ഏറ്റു വാങ്ങുന്നു.

കൊളച്ചേരി പഞ്ചായത്ത് തലം  മാസ്ക് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഏറ്റു വാങ്ങുന്നു

ആന്തൂർ മുനിസിപ്പാലിറ്റി യിലെ മാസ്ക് വിതരണം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.രവി ഏറ്റു വാങ്ങി.