sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Tuesday, June 23, 2020

ഫസ്റ്റ് ബെൽ - ജൂൺ 24(ബുധൻ) Time Table


എസ് ആര്‍ ജി മീറ്റിംഗ്

      തളിപ്പറമ്പ് സൗത്ത് ബി ആര്‍ സിയില്‍ സ്ക്കൂളുകളിലെ വിവിധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 23-06-2020 ന് 3 മണിക്ക് എസ് ആര്‍ ജി ഓണ്‍ലെെന്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ എ ഇ ഒ ശ്രീ ശ്രീജന്‍ പി പി ,ഡയറ്റ് ഫാക്കല്‍റ്റി ശ്രീ ഗോപിനാഥന്‍,ബി പി ഒ ശ്രീ.ഗോവിന്ദന്‍ എടാടത്തില്‍ സ്ക്കൂള്‍ എസ് ആര്‍ ജി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Sunday, June 21, 2020

വൈറ്റ് ബോർഡ്- ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള പഠന പിന്തുണാ സംവിധാനം

         ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള  പഠനപിന്തുണാസംവിധാനം  തളിപ്പറമ്പ് സൗത്ത് ബി ആർ സി തല ഓൺലൈൻ ഉദ്ഘാടനം 22-06-2020 തിങ്കൾ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വസന്തകുമാരി.ടി ഉദ്ഘാടനം ചെയ്തു. റിസോഴ്സ് ടീച്ചര്‍ ശ്രീ ഹരിദാസന്‍ എം കെ നന്ദി അറിയിച്ചു.



ഫസ്റ്റ് ബെൽ - ജൂൺ 22 ( തിങ്കൾ)- Time Table


Friday, June 19, 2020

ഫസ്റ്റ് bell- ജൂൺ 20(ശനി)- Time Table


വായനാദിനം-ജൂണ്‍ 19 (വായനാവാരാചരണം ജൂണ്‍ 19 മുതല്‍ 26 വരെ)

ജൂണ്‍ 19 - വായനാദിനവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് സൗത്ത് ബി ആര്‍ സി പരിധിയിലെ വിദ്യാലയങ്ങളില്‍ വിവിധ ഓണ്‍ലെെന്‍ മത്സരങ്ങള്‍ നടത്തുന്നു. ജൂണ്‍ 19 മുതല്‍ 26 വരെ വായനാവാരമായി ആചരിക്കുന്നു.







Monday, June 15, 2020

'First Bell' -June 15,16 & 17th Time Table

CLICK HERE TO DOWNLOAD PDF

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഇ-ചാലഞ്ച്

                      കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഇ-ചാലഞ്ചില്‍ ഉള്‍പ്പെടുത്തി തളിപ്പറമ്പ് സൗത്ത് ഉപ‍ജില്ലയിലെ 5 കേന്ദ്രങ്ങളില്‍ ടി വി വിതരണം ചെയ്തു.വിവിധ കേന്ദ്രങ്ങളില്‍  നഗരസഭ ചെയര്‍പേഴ്സണ്‍ ശ്യാമള ടീച്ചര്‍, മയ്യില്‍ പഞ്ചായത്ത് വെെസ് പ്രസിഡണ്ട് കെ രാധിക,സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി കെ പുരുഷോത്തമന്‍,വി ഒ പ്രഭാകരന്‍,കൗണ്‍സിലര്‍ ജെഷിന്‍,എ ഇ ഒ ശ്രീ പി പി ശ്രീജന്‍, ബി പി ഒ ശ്രീ ഗോവിന്ദന്‍ എടാടത്തില്‍,ബി ആര്‍ സി പ്രവര്‍ത്തകര്‍, പ്രധാനാധ്യാപര്‍, ക്ലബ്ബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഈലിപ്പുറം കോളനി, മൊറാഴ-തളിപ്പറമ്പ് സൗത്ത് ബി ആര്‍ സി ടിവി വിതരണം  നഗരസഭ ചെയര്‍പേഴ്സണ്‍ ശ്യാമള ടീച്ചര്‍ നിര്‍വ്വഹിക്കുന്നു

കോറളായി തുരുത്തി AKG വായനശാല,മയ്യിൽ-തളിപ്പറമ്പ് സൗത്ത് ബി ആര്‍ സി ടിവി വിതരണം സ്റ്റാന്‍്ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി കെ പുരുഷോത്തമന്‍,വി ഒ പ്രഭാകരന്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു

പള്ളിയത്ത് കോളനി , കുറ്റ്യാട്ടൂർ-തളിപ്പറമ്പ് സൗത്ത് ബി ആര്‍ സി ടിവി വിതരണം

പെരുവങ്ങൂർ സിറ്റി ബോയ്സ് ക്ലബ്ബ്-തളിപ്പറമ്പ് സൗത്ത് ബി ആര്‍ സി ടിവി വിതരണം ബി പി ഒ ശ്രീ ഗോവിന്ദന്‍ എടാടത്തില്‍ നിര്‍വ്വഹിക്കുന്നു

ചെറുപഴശ്ശി, പാലത്തുങ്കര-തളിപ്പറമ്പ് സൗത്ത് ബി ആര്‍ സി ടിവി വിതരണം എ ഇ ഒ ശ്രീ പി പി ശ്രീജന്‍ നിര്‍വ്വഹിക്കുന്നു



Tuesday, June 9, 2020

ക്യാൻവാസ് 2020 - മത്സര വിജയികൾ

 POSTER MAKING- WINNERS
  LP
FIRST      -SUHAIL N V  -   KAYARALAM AUPS
SECOND -RIMSHA FATHIMA-GLPS PERUMACHERY
THIRD     -DEVARAG RENJITH-KUTTIYATTOOR SOUTH ALPS

UP
FIRST      -PRATHUDAS MA-CHELERI UP
SECOND -SREEHARI P-MULLAKODI UPS
THIRD     -LIYA DINESHAN- MANIYOOR CENTRAL ALPS

HS
FIRST      -NIRANJA K C –CHATTUKAPPARA HSS
SECOND -ALBAYAN –KAMBIL MOPLA HSS 
THIRD     -FATHIMATH SHIFA-KAMBIL HSS


PAINTING- WINNERS
 LP
FIRST      -RANIYA K-KAYARALAM AUPS
SECOND -YADUKRISHNA-MORAZHA CENTRAL AUPS
THIRD     -RIMSHA FATHIMA –GLPS PERUMACHERY

UP
FIRST      -LIYA DINESHAN-MANIYOOR CENTRAL ALPS
SECOND -VISHNUPRIYA-MORAZHA CENTRAL ALPS
THIRD     -NANDANA-CHELERI AUPS

HS
FIRST       -NANDANA-CHATTUKAPPARA HSS
SECOND  -FATHIMATH FIDA-KAMBIL HSS
THIRD      -VANDANA V-IMNS GHSS


ESSAY WRITING-WINNERS

 LP
FIRST      -MUHAMMED SIRAJ MV-ALPS KODALLUR
SECOND -SHARON DEV-THAYAMPOIL ALPS
THIRD     -MUHAMMED SHAHZAN K-GLPS PERUMACHERY
UP
FIRST      -NIRANJANA T-MAYYIL ALPS
SECOND -VISHNUPRIYA-MORAZHA CENTRAL ALPS
THIRD     -ANUNAND K –KAYARALAM AUPS
HS
FIRST      -ASWATHI M-IMNS GHSS
SECOND -DEVANGANA-GHSS MORAZHA
THIRD    -FATHIMATH FIDA P M-KAMBIL HSS

POEM WRITING- WINNERS
 LP
FIRST      -MUHAMMED BILAL-MANIYOOR CENTRAL
SECOND -DEVANG R-GUPS KADAMBERY
THIRD     -UPANYA KRISHNAN-NANIYOOR ALPS
UP
FIRST      -FARHAN K-CHELERI UP
SECOND -VISHNUPRIYA-MORAZHA CENTRAL AUPS
THIRD     -NIHARA V V-RK AUPS
HS
FIRST      -FATHIMATHUL AFRA-KMHSS


STORY WRITING- WINNERS
FIRST      -AADIKRISHNAN C-KUTTIYATTOOR LPS
SECOND -AMEGH-GUPS MORAZHA
THIRD     -PARVANA MITHRAN-EPKNS
UP
FIRST      -PRARTHANA P V-KANDAKKAI KV LPS
SECOND -GOUTHAM MORAZHA CENTRAL UPS


 COLLAGE- WINNERS
 LP
FIRST      -RINSHA FATHIMA-GLPS PERUMACHERY
SECOND -DEVASREE S LAL-PAVANNOOR ALPS
THIRD     -MUHAMMED SIRAJ M P-KODALLUR ALPS
UP
FIRST      -DAKSHIN MANEESH-MULLAKKODI AUPS
SECOND -SREENIDHI A S-KAKNS UPS
THIRD     -PRADU DAS-CHELERI AUPS
HS
FIRST      -ASWATHI M-IMNS GHSS
SECOND -BHAVYA T C-CHSS


NEWSPAPER SUMMARY- WINNERS
LP
FIRST      -MUHAMMED SHAHZAN-GLPS PERUMACHERY
SECOND -NISARGA K –PAVANNOOR ALPS
THIRD     -SANAG C-GUPS MORAZHA
UP
FIRST      -MALAVIKA BALAKRISHNA-KOLACHERY UPS
HS
FIRST      -FATHIMA P P-KMHSS


DIARY WRITING- WINNERS
 LP
FIRST-ABHINJIKA A-BHAGAVATHI VILASAM ALPS
SECOND-MUHAMMED SIRAJ M V-ALPS KODALLUR
THIRD-RISHON V T-KUTTIYATTUR ALPS
UP
FIRST-SREEHARI P-MULLAKKODI AUPS
SECOND-SHAZIN L-KMHSS
THIRD-PRARTHANA P V-KANDAKKAI KV LPS


 BOOK REVIEW- WINNERS
 LP
FIRST      -AMJAD A-THAYAMPOYIL ALPS
SECOND -MUHAMMED SIRAJ-ALPS KODALLUR
THIRD     -ANKITH K-KUTTIYATTUR ALPS
UP
FIRST      -ANUNANDA K-KAKNS UPS
SECOND -SANIYA-PERUMACHERY UPS
THIRD     -DAKSHIN MANEESH-MULLAKKODI AUPS
HS
FIRST       -AVANI-CHATTUKAPPARA HSS
SECOND  -DEVIKA –GHSS MORAZHA
THIRD      -SREYA RAJANAEESH-GHSS MORAZHA


 FILM REVIEW- WINNERS
UP
FIRST      -JEEVANYA K P-MULLAKKODI UPS
SECOND -DEVAPRIYA-KAYARALAM AUPS

Friday, June 5, 2020

ഓൺലൈൻ പഠന സഹായി - ഉപകരണ വിതരണം

 Andoor Alp യിലെ ലിയാനയ്ക്ക് online പഠനത്തിനായി Tv നൽകുന്നു.
Gup. കടമ്പേരി യിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി സ്വദേവിനും പറശ്ശിനിക്കടവ് Hടലെ  പത്താം ക്ലാസ്‌ വിദ്യാർത്ഥി സീമന്തിനും ഇനി മുതൽ Online പഠനം സ്വന്തം വീട്ടിൽ തന്നെ.
പറശ്ശിനിക്കടവ് HSSലെ ദേവികയ്ക്ക് online പഠനത്തിന് സഹായമായി DYFI TV നല്കുന്നു.(07/06/2020)
07/06/2020
06/06/2020
06/06/2020
05/06/2020

ലോക പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനം തളിപ്പറമ്പ് സൗത്ത്  ബി ആർ സിയിൽ വൃക്ഷത്തെെകൾ നട്ടു കൊണ്ട് ആഘോഷിച്ചു. ബിപി ഒ ശ്രീ ഗോവിന്ദൻ എടാടത്തിൽ നേതൃത്വം നൽകി.
തളിപ്പറമ്പ് സൗത്തിലെ ഭിന്നശേഷി വിദ്യാർത്ഥികൾ ബിആർ സിയിലെ റിസോഴ്സ് ടീച്ചർമാരുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം സ്വന്തം വീടുകളിൽ വൃക്ഷത്തൈകൾ നട്ട് കൊണ്ട് ആഘോഷിച്ചു. 


Covid-19 മഹാമാരി കാരണം സ്കൂളുകൾ തുറക്കാത്ത സാഹചര്യത്തിൽ തളിപ്പറമ്പ സൗത്ത് ഉപജില്ലയിലെ  സ്കൂളുകൾ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഓൺലൈൻ മത്സരങ്ങൾ നടത്തി.

Monday, June 1, 2020

ഫസ്റ്റ് ബെൽ - ഓൺലൈൻ ക്ലാസ്സ് ഉദ്ഘാടനം



Kovid-19 പശ്ചാത്തലത്തിൽ വിദ്യാലയങ്ങളിൽ പതിവ് രീതിയിൽ ക്ലാസുകൾ നടക്കാത്ത സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പും ,സമഗ്ര ശിക്ഷ കേരളവും ,കൈറ്റ്- വിക്ടേഴ്സ് ചാനലും സംയുക്തമായി സംഘടിപ്പിക്കുന്ന ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കായുള്ള ഓൺ ലൈൻ ക്ലാസ്സിന്റെ തളിപ്പറമ്പ് സൗത്ത് ഉപജില്ല തല ഉദ്ഘാടനം ശ്രീ .ജയിംസ് മാത്യു MLA മയ്യിൽ  IMNS GHSS സ്കൂളിൽ ഓൺലൈനിലൂടെ നിർവഹിച്ചു.ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ.അനൂപ് കുമാർ , HM ശ്രീ ഹരീന്ദ്രൻ ,AEO ശ്രീ. PP .ശ്രീജൻ, ഡയറ്റ് ഫാക്കൽറ്റി ഡോ.KP ഗോപിനാഥൻ, സ്റ്റാഫ് സെക്രട്ടറി സി.സി വിനോദ് കുമാർ , HM ഫോറം കൺവീനർ ഇ.കെ.വിനോദൻ, BPC തുടങ്ങിയവർ സംബന്ധിച്ചു.

                                                       ഉദ്ഘാടനം  വീഡിയോ