sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Monday, June 15, 2020

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഇ-ചാലഞ്ച്

                      കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഇ-ചാലഞ്ചില്‍ ഉള്‍പ്പെടുത്തി തളിപ്പറമ്പ് സൗത്ത് ഉപ‍ജില്ലയിലെ 5 കേന്ദ്രങ്ങളില്‍ ടി വി വിതരണം ചെയ്തു.വിവിധ കേന്ദ്രങ്ങളില്‍  നഗരസഭ ചെയര്‍പേഴ്സണ്‍ ശ്യാമള ടീച്ചര്‍, മയ്യില്‍ പഞ്ചായത്ത് വെെസ് പ്രസിഡണ്ട് കെ രാധിക,സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി കെ പുരുഷോത്തമന്‍,വി ഒ പ്രഭാകരന്‍,കൗണ്‍സിലര്‍ ജെഷിന്‍,എ ഇ ഒ ശ്രീ പി പി ശ്രീജന്‍, ബി പി ഒ ശ്രീ ഗോവിന്ദന്‍ എടാടത്തില്‍,ബി ആര്‍ സി പ്രവര്‍ത്തകര്‍, പ്രധാനാധ്യാപര്‍, ക്ലബ്ബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഈലിപ്പുറം കോളനി, മൊറാഴ-തളിപ്പറമ്പ് സൗത്ത് ബി ആര്‍ സി ടിവി വിതരണം  നഗരസഭ ചെയര്‍പേഴ്സണ്‍ ശ്യാമള ടീച്ചര്‍ നിര്‍വ്വഹിക്കുന്നു

കോറളായി തുരുത്തി AKG വായനശാല,മയ്യിൽ-തളിപ്പറമ്പ് സൗത്ത് ബി ആര്‍ സി ടിവി വിതരണം സ്റ്റാന്‍്ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി കെ പുരുഷോത്തമന്‍,വി ഒ പ്രഭാകരന്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു

പള്ളിയത്ത് കോളനി , കുറ്റ്യാട്ടൂർ-തളിപ്പറമ്പ് സൗത്ത് ബി ആര്‍ സി ടിവി വിതരണം

പെരുവങ്ങൂർ സിറ്റി ബോയ്സ് ക്ലബ്ബ്-തളിപ്പറമ്പ് സൗത്ത് ബി ആര്‍ സി ടിവി വിതരണം ബി പി ഒ ശ്രീ ഗോവിന്ദന്‍ എടാടത്തില്‍ നിര്‍വ്വഹിക്കുന്നു

ചെറുപഴശ്ശി, പാലത്തുങ്കര-തളിപ്പറമ്പ് സൗത്ത് ബി ആര്‍ സി ടിവി വിതരണം എ ഇ ഒ ശ്രീ പി പി ശ്രീജന്‍ നിര്‍വ്വഹിക്കുന്നു



No comments:

Post a Comment