Friday, July 15, 2022
Medical Camp(Locomotor)
സമഗ്ര ശിക്ഷ കേരള തളിപ്പറമ്പ് സൗത്ത് ബിആർസി യുടെ ആഭിമുഖ്യത്തിൽ ചലന പരിമിതി വിഭാഗത്തിന്റെ മെഡിക്കൽ ക്യാമ്പ് ബി ആർ സി ഹാളിൽ വച്ച് നടത്തപ്പെട്ടു. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ പി എം ആർ ഡോക്ടർ Dr.. സാബിർ, ടെക്നീഷ്യൻ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് മെഡിക്കൽക്യാമ്പ് നടന്നത്.. 26 കുട്ടികൾ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.
Subscribe to:
Posts (Atom)