Thursday, December 17, 2020
Monday, December 7, 2020
Sunday, December 6, 2020
Wednesday, December 2, 2020
ലോക ഭിന്നശേഷി ദിനാചരണം
ഒപ്പം നടത്തണം ഭിന്നശേഷി ക്കാരെ
ഇത്തവണ ഭിന്നശേഷി ദിനാഘോഷത്തിൽ വൻപങ്കാളിത്തം. സാധാരണ BRC യിൽ നേരിട്ട് എത്തി ശരാശരി 40 കുട്ടികളും രക്ഷിതാക്കളും പങ്കെടുക്കുന്ന പരിപാടികളായിരുന്നു നടക്കാറുള്ളത്.കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിലും നേരിട്ടും പരിപാടികളിൽ പങ്കെടുക്കാനവസരം ലഭിച്ചപ്പോൾ 153 കുട്ടികൾ വിവിധ പരിപാടികളിൽ പങ്കാളിയായി. പങ്കാളിയായവരെത്തേടി സമ്മാന കിറ്റുമായി BRC പ്രവർത്തകർ മുഴുവൻ കുട്ടികളുടേയും വീടുകളിലെത്തും. സമ്മാന വിതരണത്തിന്റെ ആദ്യ ദിനമായ ഇന്ന് 34 വീടുകളിൽ പോകാനായി. പാട്ടു പാടിയും വീട്ടിലിലിരിക്കുമ്പോൾ നിർമ്മിച്ച വിവിധ വസ്തുക്കൾ പ്രദർശിപ്പിച്ചും വളർത്തു ജീവികളെ കാട്ടിത്തന്നും കുട്ടികൾ അതിരറ്റ സന്തോഷത്തോടെയാണ് സംഘാംഗങ്ങളെ എതിരേറ്റത്
Subscribe to:
Posts (Atom)