യു.പി.വിഭാഗം കണക്ക്,സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, മലയാളം, ഇംഗ്ലീഷ് എല്ലാ അധ്യാപകരും പങ്കെടുക്കണം.യു.പി.വിഭാഗത്തിന് പിന്നീട് ബാച്ച് ഉണ്ടായിരിക്കുന്നതല്ല. ആയതിനാല്‍ മേല്‍ വിഷയങ്ങളിലുള്ള എല്ലാ അധ്യാപകരും പ്രസ്തുത ബാച്ചില്‍ തന്നെ പങ്കെടുക്കേണ്ടതാണ്.
എല്‍.പി.വിഭാഗം 1,3 ക്ലാസ്സുകളില്‍ മയ്യില്‍ ,കൊളച്ചേരി പഞ്ചായത്തിലുള്ളവരും 2,4 ക്ലാസ്സുകളില്‍ ആന്തൂര്‍ മുന്‍സിപ്പാലിററി, കുറ്റ്യാട്ടൂര്‍ പഞ്ചായത്തിലുള്ളവരും പങ്കെടുക്കണം
പരിശീലനത്തില്‍ പങ്കെടുക്കേണ്ടവര്‍ ഹാന്‍റ് ബുക്കും ടെക്സ്റ്റ് ബുക്കും കൊണ്ടുവരേണ്ടതാണ്.
No comments:
Post a Comment