sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Tuesday, August 31, 2021

Talent Lab- ചിത്രകല പരിശീലനം

സമഗ്ര ശിക്ഷ കേരള ,കണ്ണൂർ- തളിപ്പറമ്പ സൗത്ത്  ബി ആർ സി യുടെ നേതൃത്വത്തിൽ TALENT LAB -ചിത്രകലാ പരിശീലനം ഗൂഗിൾ മീറ്റ് വഴി ബുധനാഴ്ച രാവിലെ 10 മണി മുതൽ നടത്തി. സി ആർ സി കോ -ഓർഡിനേറ്റർ ശ്രീമതി രേഷ്മ സി കെ  സ്വാഗതം ആശംസിച്ചു .ബി പി സി ശ്രീ സുനിൽ കുമാർ ടി വി ഒ അധ്യക്ഷത നിർവഹിച്ചു.പ്രശസ്ത ചിത്രകാരൻ ശ്രീ എബി  എൻ ജോസഫ് ഉദ്‌ഘാടനം ചെയ്തു ക്ലാസ് എടുത്തു.മുൻ ബി പി സി ശ്രീ ഗോവിന്ദൻ എടാടത്തിൽ വിശിഷ്ടാതിഥി ആയിരുന്നു .ശ്രീമതി ഷിഗിന കെ  പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു  .

 

HBE/BED RIDDEN വിദ്യാർത്ഥികൾക്കുള്ള ഉപകരണ വിതരണം

സമഗ്ര ശിക്ഷ കേരളയുടെ   HBE/BED RIDDEN വിദ്യാർത്ഥികൾക്കുള്ള  ഫണ്ട് ഉപയോഗിച്ച് തളിപ്പറമ്പ സൗത്ത് സബ്‌ജില്ലയിലെ  വിവിധ വിദ്യാലയങ്ങൾ ഉപകരണ വിതരണം(RADIO) നടത്തി. 


മയ്യിൽ ഐ.എം.എൻ.എസ് ജി.എച്ച് എസ് എസ്

 

                                               പറശ്ശിനിക്കടവ് എച് എസ് എസ് 

പറശ്ശിനിക്കടവ് എച് എസ് എസ് 

Friday, August 13, 2021

MEDICAL CAMP-OPH വിഭാഗം

              തളിപ്പറമ്പ സൗത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ OPH  വിഭാഗം കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പ് 13 .08 .2021 നു രാവിലെ 10 .30 മുതൽ 12.30  വരെ തളിപ്പറമ്പ സൗത്ത് ബി ആർ സി ഹാളിൽ വച്ച് നടന്നു. ക്യാമ്പിന് ഡോ.അഭിഷേക്  (ഓർത്തോപീഡിക് സർജൻ ,പരിയാരം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ) നേതൃത്വം നൽകി. 15 കുട്ടികൾ പങ്കെടുത്തു . 10 മണിക്ക് രെജിസ്ട്രേഷൻ ആരംഭിച്ചു .


 


Tuesday, August 10, 2021

പ്രതിഭാകേന്ദ്രം- ONLINE CLASS

Pavannoor Prathibha Kenthram- ONLINE CLASS

പെരുവങ്ങൂർ പ്രതിഭാകേന്ദ്രം- ONLINE CLASS


 

Monday, August 9, 2021

മെഡിക്കൽ ക്യാമ്പ്-ID/MR(10/08/2021)

തളിപ്പറമ്പ സൗത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ ID/MR  വിഭാഗം കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പ് 10 .08 .2021 നു രാവിലെ 10 .30 മുതൽ 12.30  വരെ തളിപ്പറമ്പ സൗത്ത് ബി ആർ സി ഹാളിൽ വച്ച് നടന്നു.ക്യാമ്പിന് ഡോ.അരുൺ  കുമാർ (സൈക്കിയാട്രിസ്റ്,തളിപ്പറമ്പ ജനറൽ ഹോസ്പിറ്റൽ) നേതൃത്വം നൽകി. 32 കുട്ടികൾ പങ്കെടുത്തു .10മണിക്ക് രെജിസ്ട്രേഷൻ ആരംഭിച്ചു .

 










UYARE UYARE-JALAKANGALKKAPPURAM


 

TALENT LAB


 

CAREER GUIDANCE CLASS FOR SSLC,PLUS TWO STUDENTS


 

RADIO DISTRIBUTED TO BED-RIDDEN STUDENTS

കിടപ്പിലായ കുട്ടികൾക്ക് സമഗ്ര ശിക്ഷ കേരള അനുവദിച്ച തുകയ്ക്ക് അനുസൃതമായ ഉപകരണങ്ങൾ(റേഡിയോ ) പറശ്ശിനിക്കടവ് എച്ച് എം ഇന്ന്  രക്ഷിതാവിന് കൈമാറി. (ഐശ്വര്യ അഞ്ജന).

 

AMRITHA MAHOLSAVAM


 

SHASTRARANGAM INAUGURATION


 

BALOONUM AAKASHAKKAPPALUM


 

CWSN EQUIPMENT DISTRIBUTION

Shiyon. P, Morazha south Alps..( pediyatric cpchair )

Aradhya, Mayyil Alps, 2class.. Pediyatric cp  chair.

Ayisha Ameer.. cherupazhasi Alps, 2class.. Pediyatric cp chair

Muhammed Farhan.. cheleri Aups, 7class.. Cp chair.

ചേതേശ്വർ.. പീഡിയാട്രിക് സി.പി. ചെയർ


 

JALAKANGALKKAPPURATH-HELLO WORLD PROGRAMME(15-7-2021)





 

SSLC EXAM RESULT 2021