sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Thursday, February 10, 2022

ഉല്ലാസഗണിതം രക്ഷാകർതൃ പരിശീലനം@ കമ്പിൽ മാപ്പിള A. L. P. S

 

ഉല്ലാസഗണിതം രക്ഷാകർതൃ  പരിശീലനം കമ്പിൽ മാപ്പിള A. L. P. S സ്കൂളിൽ  പി.ടി.എ പ്രസിഡണ്ട്  പി. ഉമ്മർന്റെ അധ്യക്ഷതയിൽ  വാർഡ് മെമ്പർ നിസാർ  ഉദ്ഘാടന കർമ്മം നിർവഹിക്കുകയുണ്ടായി... പരിശീലനം നടന്നുകൊണ്ടിരിക്കുന്നു..

No comments:

Post a Comment