sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Monday, February 21, 2022

ലോക മാതൃഭാഷാ ദിനം - കമ്പിൽ മാപ്പിള എച്ച് എസ് എസ്


 Feb 21ലോക മാതൃഭാഷാ ദിനാത്തോടനുബന്ധിച്ച് ഭാഷാപ്രതിജ്ഞയും, മാതൃഭാഷയുടെ മഹത്വം വർണിക്കുന്ന കവിതയും കുട്ടികൾ ആലപിക്കുകയുണ്ടായി. ഒപ്പം ഈ വർഷം വിദ്യാരംഗം കലാസാഹിത്യവേദി, സ്ക്കൂൾ തലത്തിലും സബ് ജില്ലാ തലത്തിലും മറ്റ് ക്ലബ്ബ് തലത്തിലും നടത്തിയ കഥാ രചനാ മത്സരങ്ങളിൽ  സമ്മാനത്തിന് അർഹയായ  9 D ലെ ഫാത്തിമത്ത് റുഷദക്ക് , പ്രമുഖ കഥാകൃത്തുക്കളും വളർന്നു വരുന്ന സാഹിത്യകാരന്മാരും രചിച്ച 70 കഥകൾ ഉൾപ്പെട്ട QR കോഡ് വഴി കേട്ടുകൊണ്ട് വായിക്കാവുന്ന സാഹിത്യത്തിലെ പ്രഥമ പുസ്തകമായ ശ്രീ ബന്നചേന്ദ മംഗലൂരിന്റെ 'കഥാശ്വാസം '

 ഹെഡ്മിസ്ട്രസ് ശ്രീമതി.ജി. സുധർമ ടീച്ചർ   സമ്മാനമായി നൽകി. കുട്ടികൾക്ക്

വേണ്ടി സ്ക്കൂൾ ലൈബ്രറിയിലേക്കും ഒരു കഥാശ്വാസം നല്കി.

No comments:

Post a Comment