sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Wednesday, November 15, 2017

തളിപ്പറമ്പ് സൗത്ത് ബിആർസി യുടെ പുസ്‌തക വണ്ടിക്ക് പാവന്നൂർ എഎൽപി സ്കൂളിലെ കുരുന്നുകൾ ആവേശ ആർപ്പുവിളികളോടെ വരവേറ്റു, ഒപ്പം സ്‍കൂളിലെ ക്ലാസ് ലൈബ്രറി ഉദ്ഘടനവും നിർവഹിച്ചു... 


No comments:

Post a Comment