sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Monday, November 6, 2017

വിദ്യാലയങ്ങളെക്കുറിച്ചുള്ള സമഗ്ര വിവരശേഖരണ പ്രവർത്തനങ്ങൾക്ക് (UDI SE )തളിപ്പറമ്പ് സൗത്തിലും തുടക്കമായി . ഇതു സംബന്ധിച്ച് പ്രഥമാധ്യാപകർക്കുള്ള ശിൽപശാല ജെയിംസ് മാത്യു ML Aമയ്യിൽ ബി.ആർ സി യിൽ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ മേഖലയിലെ പദ്ധതി രൂപീകരണത്തിലെ ആ
ധികാരികരേഖയായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ വിവരശേഖരണത്തെയാണ് ആശ്രയിക്കുന്നത്.



No comments:

Post a Comment