sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Saturday, November 25, 2017



ക്ലാസ് ലൈബ്രറിയിലേക്കുള്ള പുസ്തക വിതരണം  എഇഒ , ഡയറ്റ് ഫാക്കൽറ്റി , ബിപിഒ , എല്ലാ പ്രധാന അധ്യാപകരുടെയും സാനിധ്യത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. അജിത്ത് മാട്ടൂൽ ഉദ്ഘടനം ചെയ്യുന്നു 



                  


  







No comments:

Post a Comment