ശാസ്ത്ര സാഹിത്യ പരിഷത്തിൻറെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ വലയ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് യു പി ,എച് എസ് ,എച് എസ് എസ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം ബി ആർ സി യിൽ വച്ച് 07 -01 -2020 ചൊവ്വാഴ്ച നടന്നു .കണ്ടക്കൈ എ എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ സി വിനോദ് ,ചട്ടുകപ്പാറ എച് എസ് എസ് അധ്യാപകൻ സി മുരളീധരൻ എന്നിവർ നയിച്ചു .വിജയികൾക്ക് എ ഇ ഒ ശ്രീ പി പി ശ്രീജൻ,ബി പി ഒ ശ്രീ ഗോവിന്ദൻ എടാടത്തിൽ എന്നിവർ പുരസ്‌കാരങ്ങൾ നൽകി.
ക്വിസ് മത്സരത്തിൽ വിജയിച്ച വിദ്യാർഥികൾ
SL NO. | NAME | SCHOOL | PLACE |
---|---|---|---|
യു പി തലം | |||
1 | വിദ്യാലക്ഷ്മി | ഐ എം എൻ എസ് ജി എച് എസ് എസ് മയ്യിൽ | ഒന്നാം സ്ഥാനം |
2 | ആദിദേവ് | മുല്ലക്കൊടി എ യു പി സ്കൂൾ | രണ്ടാം സ്ഥാനം |
ഹൈ സ്കൂൾ തലം | |||
1 | ആദിത്യൻ | ഐ എം എൻ എസ് ജി എച് എസ് എസ് മയ്യിൽ | ഒന്നാം സ്ഥാനം |
2 | ദീപ്ത് | പറശ്ശിനിക്കടവ് എച് എസ് എസ് | രണ്ടാം സ്ഥാനം |
ഹയർ സെക്കൻഡറി തലം | |||
1 | ഹിരൺ കെ | ഐ എം എൻ എസ് ജി എച് എസ് എസ് മയ്യിൽ | ഒന്നാം സ്ഥാനം |
2 | സായന്ത് സി കെ | ഐ എം എൻ എസ് ജി എച് എസ് എസ് മയ്യിൽ | രണ്ടാം സ്ഥാനം |
No comments:
Post a Comment