ശ്രവണപരിമിതിയുള്ള ഏഴ് കുട്ടികള്‍ക്ക് 04-01-2017 ന് 10 മണിക്ക് (B/L Hearing Aid 14 എണ്ണം) തളിപ്പറമ്പ് സൗത്ത് ബി.ആര്‍.സി ല്‍ വെച്ച് വിതരണം ചെയ്യുകയുണ്ടായി.
05-01-2017 2.30 ന് തളിപ്പറമ്പ് സൗത്ത് ബി.ആര്‍.സി. പരിധിയിലെ ചലന പരിമിതിയുള്ള 18 കുട്ടികള്‍ക്കുള്ള ഉപകരണങ്ങളുടെ അളവ് ഓര്‍ത്തോ ടെക്നീഷ്യന്‍മാരുടെ നേതൃത്വത്തില്‍ എടുത്തു.
No comments:
Post a Comment