sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Thursday, January 5, 2017

ക്ലാസ് പി.ടി.എ


ക്ലാസ് പി.ടി.
ജനുവരി രണ്ടാം വാരം സ്കൂളുകളില്‍ നടക്കുന്ന സി.പി.ടി.എ യില്‍ അവതരിപ്പിക്കേണ്ട മൊഡ്യൂള്‍ പരിചയപ്പെടുന്നതിന് 04-01-2016 ഉച്ചയ്ക്ക് 2 മണി മുതല്‍ 4.30 വരെ നാല് സി.ആര്‍.സി. കേന്ദ്രങ്ങളിലും യോഗം ചേര്‍ന്നു. മുഴുവന്‍ വിദ്യാലയങ്ങളില്‍ നിന്നും എസ്.ആര്‍.ജി.കണ്‍വീനര്‍മാര്‍ പ്രതിനിധികള്‍ പങ്കെടുത്തു. ഹൈസ്കൂള്‍ പ്രതിനിധികളും പങ്കെടുത്തു.
സി.പി.ടി.എ യില്‍ അവതരിപ്പിക്കേണ്ട കാര്യങ്ങള്‍ എസ്.എസ്.എ ഇന്‍റെര്‍വെന്‍ന്‍സ് മുതലായവ പരിചയപ്പെട്ടു. ചര്‍ച്ച നടത്തി. വ്യക്തത വരുത്തി. വിവിധ വിദ്യാലയങ്ങളില്‍ സി.പി.ടി.എ നടക്കേണ്ട ദിവസങ്ങള്‍ ചാര്‍ട്ട് ചെയ്തു.

സി.ആര്‍.സി
സ്ഥലം
പങ്കാളിത്തം
ബി.ആര്‍.സി. പ്രതിനിധികള്‍
മയ്യില്‍
ബി.ആര്‍.സി. ഹാള്‍
19
ഗോവിന്ദന്‍ എടാടത്തില്‍
മുഹമ്മദ്.എം.പി
കൊളച്ചേരി
കെ.എം.എച്ച്.എസ്. കമ്പില്‍
17
അബ്ദുള്‍ ജബ്ബാര്‍.പി
അനിത.
കുറ്റ്യാട്ടൂര്‍
ജി.എച്ച്.എസ്. ചട്ടുകപ്പാറ
16
ബീന..സി
ജയന്തി.എം.വി
ആന്തൂര്‍ മുന്‍സിപ്പാലിറ്റി
ജി.യു.പി.സ്കൂള്‍ മൊറാഴ
18
സുഷിത.വി.കെ
മീര.സി.വി19




1 comment: