sub_cat001കേരള പാഠ്യ പദ്ധതിയുടെ ജനകീയ ചർച്ച (സ്കൂൾ തല ഓൺ ലൈൻ അധ്യാപക പരിശീലനം) ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മുതൽ 3.30 വരെ എൽ പി യു പി സ്കൂളിൽ നിന്നും ഒരു അദ്ധ്യാപകൻ വീതം പങ്കെടുക്കണം
sub_cat001തളിപ്പറമ്പ് സൌത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ വായനസദസ്സ് 20 -10 -2022 നു ചേലേരി എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ വീട്ടിൽ

Monday, February 6, 2017

മലയാളത്തിളക്കം പഞ്ചായത്ത് തല ഉദ്ഘാടനം


തളിപ്പറമ്പ് സൗത്ത് ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ മലയാളത്തിലക്കം പഞ്ചായത്ത് തല ഉദ്ഘാടനം 06-02-2017ന് മൂന്ന് വിദ്യാലയങ്ങളിലായി നടന്നു.

പഞ്ചായത്ത്
മലയാലത്തിളക്കം പഞ്ചായത്ത് തല ശില്‍പശാല നടന്ന വിദ്യാലയം
പങ്കെടുത്ത ജനപ്രതിനിധികള്‍
പങ്കാളിത്തം
മയ്യില്‍ പഞ്ചായത്ത്
മുല്ലക്കൊടി എ.യു.പി.സ്കൂള്‍
പ്രീത.പി.
(വാര്‍ഡ് മെമ്പര്‍)
15
കുറ്റ്യാട്ടൂര്‍ പഞ്ചായത്ത്
കുറ്റ്യാട്ടൂര്‍ എ.എല്‍.പി.സ്കൂള്‍
കെ.റിജേഷ്
(വാര്‍ഡ് മെമ്പര്‍)
12
കൊളച്ചേരി പഞ്ചായത്ത്
ചേലേരി എ.യു.പി.സ്കൂള്‍
അനന്തന്‍ മാസ്റ്റര്‍
(വൈസ് പ്രസിഡണ്ട് കൊളച്ചേരി ഗ്രാമപഞ്ചായത്ത്)
14












No comments:

Post a Comment